Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎമ്മുകാര്‍ വീട്ടമ്മയെ വീടുകയറി മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 09:25 pm IST
inKottayam

കോട്ടയം: നട്ടാശ്ശേരിയില്‍ സിപിഎം ഗുണ്ടകള്‍ സംഘം ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. വീടുകയറി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൂത്തേട്ട് കവലയ്‌ക്കു സമീപം വട്ടപ്പാറ വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യയാണ് സിപിഎം ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. ഇതെതുടര്‍ന്ന് അവശനിലയിലായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രാധാകൃഷ്ണന്‍ നായരുടെ മകന്‍ വൈശാഖ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കടയില്‍പോയി സാധാനങ്ങള്‍ വാങ്ങി തിരികെ വരുമ്പോള്‍ മാവേലിപ്പടിക്കവലയില്‍വച്ച് മദ്യപിച്ചെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ സംഘം തടഞ്ഞു നിര്‍ത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. വൈശാഖിന്റെ കഴുത്തില്‍ കിടന്നിരുന്ന മാലയും അക്രമിസംഘം പൊട്ടിച്ചെറിഞ്ഞു. ഇതേതുടര്‍ന്ന് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ചയില്‍ രാഷ്‌ട്രീയ സംഘര്‍ഷം ഉണ്ടാകില്ലെന്ന് ധാരണയിലെത്തിയിരുന്നു.

എന്നാല്‍ ഇതിനു വിപരീതമായി തിങ്കളാഴ്ച സിപിഎം ഡിവൈഎഫ്‌ഐ, സിഐടിയും നേതാക്കളായ തിരുവനന്തപുരം സ്വദേശിയും കുമാരനല്ലൂര്‍ സഹകരണ ബാങ്ക് ജീവനക്കാരനുമായ മാലിപ്പറമ്പില്‍ ബിജു, കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറായി ജോലി നോക്കുന്ന സുരേഷ്, ഇയാളുടെ സഹോദരന്‍ സുധീഷ്, പാറമ്പുഴ സ്വദേശി പ്രതാപചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും നടത്തി. പ്രകടനത്തിനുശേഷം രാത്രി 9.30ഓടുകൂടി 30ഓളം വരുന്ന അക്രമി സംഘം രാധാകൃഷ്ണന്‍ നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വൈശാഖ് എവിടെയാടാ എന്ന് ആക്രോശിച്ചുകൊണ്ട് അക്രമം അഴിച്ചുവീട്ടു.

സഹോദരനുമായി വീട്ടിനു മുന്നില്‍ സംസാരിച്ചുനിന്നിരുന്ന വൈശാഖിനെ മര്‍ദ്ദിക്കാനൊരുങ്ങുന്നതുകണ്ട് അമ്മ തടസ്സം പിടിക്കാന്‍ ചെല്ലുകും അമ്മയെ മര്‍ദ്ദിച്ച് അവശയാക്കുകയുമായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് അക്രമം അരങ്ങേറിയത്.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നട്ടാശ്ശേരിയിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള ഗൂഡനീക്കമാണിതിനു പിന്നിലുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. അക്രമത്തിനുശേഷം തിരികെപോയ ഗുണ്ടകള്‍ റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന രണ്ടു ബൈക്കുകളും മോഷ്ടിച്ചു. പിന്നീട് പോലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് അക്രമികള്‍ ബൈക്ക് തിരികെ നല്‍കി.

ബിജെപിയുടെ കൊടിയും കൊടിമരങ്ങളും അക്രമി സംഘം വ്യാപകമായി നശിപ്പിച്ചു. ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.അക്രമത്തില്‍ പ്രതിഷേധിച്ച് നട്ടാശേരിയില്‍ ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.