Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോടിയേരിയുടേത് പാക്കിസ്ഥാന്റെ ശബ്ദം; സ്വമേധയാ കേസെടുക്കണം: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:09 pm IST
inKannur

കണ്ണൂര്‍: ഇന്ത്യന്‍ സൈന്യത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന പാക്കിസ്ഥാന്റെ ശബ്ദമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കോടതി തയ്യാറാകണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ കണ്ണൂര്‍ ജില്ലാ ഘടകം സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈന്യം കാശ്മീരീല്‍ മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് കോടിയേരിയുടേതും. കോടിയേരി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് പാക്ക് പട്ടാളത്തില്‍ ചേരുകയോ ഹിസ്മുള്‍ മുജാഹിദ്ദിന്റെ കമാണ്ടറാവുകയോ ചെയ്യുന്നതാണ് ഉചിതം. കോടിയേരിയുടെ ആരോപണം പാക്ക് പട്ടാളം അതിര്‍ത്തിവഴി കാശ്മീരില്‍ നുഴഞ്ഞുകയറി നിരന്തരമായി അക്രമം നടത്തുന്ന സമയത്താണ്. സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തന്നതിനായി ബോധപൂര്‍വ്വം നടത്തിയതാണ് കോടിയേരിയുടെ പ്രസ്താവന. പാക്ക് സൈന്യം ഇന്ത്യന്‍ ഭടന്‍മാരെ അപായപ്പെടുത്തുക മാത്രമല്ല, അവരുടെ മൃതദേഹം വികൃതമാക്കുക കൂടി ചെയ്യുകയാണ്. ഹിസ്ബുള്‍ മുജാഹിദ്ദിന്റെ ശബ്ദമാണ് കോടിയേരിയുടേത്. കോടിയേരിക്ക് നാക്ക് പിഴവു പറ്റിയിട്ടുണ്ടെങ്കില്‍ പൊളിറ്റ് ബ്യൂറോ അത് തിരുത്താന്‍ തയ്യാറാകണം. സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

കാശ്മീരില്‍ പൊതുജനങ്ങളെ സൈന്യത്തിനെതിരെ ഇളക്കിവിടുന്ന അതേ നിലപാട് തന്നെയാണ് കോടിയേരിയുടേതും. ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതുപോലെയുള്ള പ്രേരണയാണ് കോടിയേരിയും ചെയ്യുന്നത്. ഭാരതം ലോകത്തെ ഒന്നാം ശക്തിയായി മുന്നേറുമ്പോള്‍ അതിനെതിരെ പാക്ക്, ചൈന അച്ചുതണ്ട് പ്രവര്‍ത്തിക്കുകയാണ്. ഇതിന് ഊര്‍ജ്ജം പകരുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പശുവിനെ പരസ്യമായി അറുത്ത് മാംസം വിചരണം ചെയ്തത് കേവലം ഒറ്റപ്പെട്ട സംഭവമല്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൃഗസംരക്ഷണവുമായി ഇറക്കിയ വിജ്ഞാപനത്തിനെതിരെ ആന്റണി നടത്തി വിവാദ പ്രസ്താവനയുമായി ഇതിനെ കൂട്ടിയോജിപ്പിക്കണം.

കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിന് കടലാസിന്റെ വില മാത്രമേ ഉള്ളൂ എന്നും റംസാന്‍ മാസം തന്നെ ഉത്തരവ് കൊണ്ടുവന്നത് ബോധപൂര്‍വ്വമാണെന്നും എ.കെ.ആന്റണി നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്തത്. ദേശവിരുദ്ദ സംഘടനയായ എസ്ഡിപിഐയുടെ പ്രസംഗത്തിന്റെ മറ്റൊരു പതിപ്പാണ് ആന്റണിയുടെ പ്രസംഗം. പശുവിനെ പരസ്യമായി അറുത്ത് വ്യാപകമായി വര്‍ഗ്ഗീയ കലാപമുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചത്. മൃഗങ്ങളെപ്പോലും വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം കൊണ്ടുവന്നത് കോണ്‍ഗ്രസ്സ് സര്‍ക്കാറാണ്. സ്വാതന്ത്ര്യത്തിന് മുമ്പു വരെ ഇന്ത്യയിലെ പട്ടാളക്കാര്‍ക്ക് ബീഫ് നല്‍കുമായിരുന്നു. എന്നാല്‍ ഇത് നിര്‍ത്തലാക്കിയത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നെഹ്‌റു സര്‍ക്കാറാണ്. പശുവിനെയും കന്നുകുട്ടിയെയും കാണിച്ചുകൊണ്ട് വോട്ടു തേടിയ കോണ്‍ഗ്രസ്സ് ഇന്ന് അതേ പശുവിനെ അറുക്കുന്നത് താല്‍ക്കാലിക രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.