Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പരാധീനതകളൊഴിയാതെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 02:00 pm IST
in Wayanad

കല്‍പ്പറ്റ : പ്രവര്‍ത്തനമാരംഭിച്ച് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പരാധീനതകളൊഴിയാതെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല. മൃഗസംരക്ഷണ മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2011ല്‍ പൂക്കോട് പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയിലാണ് ഇന്നും ആവശ്യത്തിന് ജീവനക്കാരും ഭൗതിക സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തനം തള്ളി നീക്കുന്നത്. വൈസ് ചാന്‍സലര്‍ ഇല്ലാത്തതിനാല്‍ സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലായ സ്ഥിതിയാണ്. ഒന്നര വര്‍ഷമായി വൈസ് ചാന്‍സലറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

നിലവില്‍ മ്യൂസിയംസ് ആന്‍ഡ് സൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂ സെക്രട്ടറി അനില്‍ സേവ്യര്‍ ഐ.എ.എസിനാണ് സര്‍വകാലാ വി.സിയുടെ അധിക ചുമതല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ അഭാവം സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു്. വി.സി നിയമനത്തിന് സര്‍ക്കാര്‍ സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കി നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നെങ്കിലും ഇതിനെതിരേ കോടതി സ്‌റ്റേ നല്‍കിയിരിക്കുകയാണ്.

കൂടാതെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വകലാശാലക്ക് ആവശ്യമായ കെട്ടിട സൗകര്യങ്ങള്‍ ഒരുക്കാനും കഴിയാത്ത സ്ഥിതിയാണ്. നിലവില്‍ നേരത്തെ തുടങ്ങിയ വെറ്ററിനറി കോളജിന്റെ സ്ഥല പരിമിതിയില്‍ നിന്നു കൊണ്ടാണ് സര്‍കലാശാല ഫാമും മൃഗ ചികിത്സാ സമുച്ചയവും ആറു ആസ്ഥാന ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. ഇതോടെ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച് നാലുകോടി രൂപ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കെട്ടിട നിര്‍മാണത്തിന് അനുമതിയുള്ള പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുങ്കെിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

സര്‍വകലാശാല രൂപീകൃതമായതിന് ശേഷം നാലു പുതിയ കോളജുകളും പുതിയ കോഴ്‌സുകളും ആരംഭിച്ചിരുന്നു. തുടര്‍ന്ന് അധ്യപകതൊഴിലാളി നിയമനങ്ങള്‍ നടന്നെങ്കിലും അനധ്യാപക വിഭാഗത്തില്‍ പുതിയ തസ്തികള്‍ അനുവദിച്ചിട്ടില്ല. കാര്‍ഷിക സര്‍വകലാശാലകളില്‍നിന്ന് 20 യൂനിറ്റുകള്‍ എടുത്താണ് വെറ്ററിനറി സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനക്കാരുടേയും തൊഴിലാളികളുടേയും 2011വരെയുള്ള പിഎഫ് വിഹിതം, ഒന്‍പതാം ശമ്പള പരിഷ്‌കരണകുടിശ്ശിക, യു ജിസി കുടിശ്ശിക ഉള്‍പെടെ 36 കോടിയോളം രൂപ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ല. 30കോടി രൂപയെങ്കിലും ലഭിച്ചാല്‍മാത്രമേ വെറ്ററിനറി സര്‍വകലാശാലയുടെ കുടിശ്ശികതീര്‍ത്ത് താ ത്ക്കാലികപരിഹാരം ഉണ്ടാക്ക ാന്‍ കഴിയൂ. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഗവേഷണ അധ്യാപന വിജ്ഞാന വ്യാപനങ്ങള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച വെറ്ററിനറി സര്‍വകലാശാലയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ നഷ്ടം കൂടുതല്‍ വയനാട്ടുകാര്‍ക്കാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.