Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാ, ഇന്ത്യയുടെ സ്വന്തം ജിപിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 08:12 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യക്കു സ്വന്തമായി ജിപിഎസ് (ഗ്ലോബല്‍ പൊസിഷിനിങ്ങ് സിസ്റ്റം) സംവിധാനം വരുന്നു. പരീക്ഷണം വിജയം. അടുത്ത വര്‍ഷം പ്രയോഗക്ഷമമാവും. നാവിക് എന്നാണ് ഇന്ത്യ വിജയകരമായി വികസിപ്പിച്ച ജിപിഎ് സംവിധാനത്തിനു നല്‍കിയിരിക്കുന്ന പേര്. നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്‌റ്റെലേഷന്‍ എന്നതിന്റെ ചുരുക്കപ്പേരായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു നിര്‍ദേശിച്ചത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് എല്ലാ ഘട്ടങ്ങളും വിജയകരമായി പരീക്ഷിച്ചെന്നും അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കുമെന്നും സെന്ററിന്റെ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു.

അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാര്‍ഗില്‍ യുദ്ധ ഘട്ടത്തില്‍ സൈന്യത്തിനായി ഈ സംവിധാനം കൈമാറാന്‍ അമേരിക്ക വിസമ്മതിച്ചു. അന്നു മുതലാണ് ഇന്ത്യക്കു സ്വന്തമായി ജിപിഎസ് എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം ആരംഭിച്ചത്. 2016 ഏപ്രില്‍ 28ന് ഐഎസ്ആര്‍ഒ, ഐആര്‍എന്‍എസ്എസ്-1ജി എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതോടെ ഈ ശ്രമത്തിന് കരുത്തു കൂടി.

അമേരിക്കയുടെ ജിപിഎസ്സിനുള്ള വ്യാപകമായ പരിധി ഇപ്പോള്‍ നാവികിനു ലഭിക്കില്ല. അമേരിക്ക 24 ഉപഗ്രഹങ്ങളുടെ പിന്തുണയോടെയാണ് ഈ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. നാവികിന് ഏഴ് ഉപഗ്രങ്ങളുടെ പിന്തുണയാണുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം മാത്രമാണ് ഇപ്പോള്‍ നാവികിന്റെ പരിധിയില്‍ വരിക. എന്നാല്‍ അമേരിക്കയുടെ ജിപിഎസ്സിനേക്കാള്‍ കൂടുതല്‍ കൃത്യത നാവികിനായിരിക്കും.

ഗ്ലോനാസ് എന്നാണ് റഷ്യയുടെ ജിപിഎസ്സിന്റെ പേര്. യൂറോപ്യന്‍ യൂണിയന്റേത് ഗലീലിയോ. ചൈനയുടെ ബീഡൗ എന്ന സംവിധാനം അന്തിമ ഘട്ടത്തിലാണ്. ഇന്ത്യ മുഴുവന്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ചൈനയുടെ ചില പ്രദേശങ്ങള്‍, മലേഷ്യ എന്നിവ നാവികിന്റെ സിഗ്നല്‍ പരിധിയില്‍ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.