Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്ല സഹകരണം നല്‍കുന്നതായി മന്ത്രി അയ്‌മനം ഹൈടെക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 10:51 pm IST
inKottayam

അയ്‌മനം: കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് മാതൃകയായി അയ്‌മനം ഹൈടെക്കായി. ഇതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്ല സഹകരണം നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

റെയില്‍, റോഡ് വികസനത്തില്‍ കേന്ദ്രം മാതൃകാപരമായിട്ടാണ് കേരളവുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയ്‌മനം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി .

ജനപ്രതിനിധികള്‍ കഠിനാധ്വാനം ചെയ്യുന്നവരാകണം.അവര്‍ വെറും ശുപാര്‍ശകര്‍ മാത്രമാകരുത്. മാതൃഭാഷയ്‌ക്ക് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. പഞ്ചായത്തോഫീസിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലോകബാങ്കില്‍ നിന്നും ലഭിച്ച 38ലക്ഷം രൂപയുടെ ധനസഹായത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചത്.

പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഈതുക ചെലവഴിക്കുന്നത്. ഹെല്‍പ്പ് ഡസ്‌ക്ക്, ഫ്രണ്ട് ഓഫീസ്, സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍, തൊഴില്‍ രഹിത വേതനം, ജനന മരണ രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കുള്ള കൗണ്ടറുകളാണ് നവീകരിച്ചത്. ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന ഫലകവും സ്ഥാപിച്ചിട്ടുണ്ട്. കുടുംബശ്രീകള്‍ക്ക് വേണ്ടിയും കൗണ്ടര്‍ അനുവദിച്ചു. ഇവിടെനിന്നും ഫോട്ടോകോപ്പി എടുക്കുവാനും ലഘുഭക്ഷണലഭ്യതയും പച്ചക്കറിവിത്ത് വിതരണവും നടക്കും. പൊതുജനങ്ങള്‍ക്കായി ശീതീകരിച്ച വിശ്രമമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും നിലവില്‍വന്നു. 20കിലോ വോള്‍ട്ടിന്റെ സോളാര്‍ പ്ലാന്റും പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബശ്രീ വാര്‍ഷികം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യ ശേഖരണ സംസ്‌ക്കരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മൈക്കിള്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജോസ്‌നാമോള്‍, ജില്ലാ പഞ്ചായത്തംഗം ബി.മഹേഷ് ചന്ദ്രന്‍, അയ്‌മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ലാലിച്ചന്‍, സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്‍, പഞ്ചായത്തംഗം എം.എസ്.ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ ബീനാ ബിനു, ഉഷാ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.