Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഫ്എ കപ്പ് ഫൈനല്‍ ഇന്ന്; പോരാട്ടം പൊടിപാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 10:07 pm IST
inSports

 

ലണ്ടന്‍: എഫ് എ കപ്പിന്റെ ഫൈനലില്‍ ആഴ്‌സണല്‍ ഇന്ന് ചെല്‍സിയെ നേരിടും. വെബ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം. വേദനാജനകമായ ഈ സീസണ്‍ എഫ് എ കപ്പില്‍ വിജയം നേടിയവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആഴ്‌സ്‌നെ വെങ്ങറുടെ ആഴ്‌സണല്‍ ടീം.

അതേസമയം പ്രീമിയര്‍ ലീഗില്‍ കരീടമണിഞ്ഞ ചെല്‍സി ഈ സീസണിലെ രണ്ടാം കിരീടമോഹവുമായാണ് കളിക്കളത്തിലിറങ്ങുന്നത്.

ഇരുപതു വര്‍ഷത്തിനുളളില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടാന്‍ കഴിയാതെ പോയതിന്റെ നിരാശയിലാണ് ആഴ്‌സണല്‍. എഫ് കപ്പ് നേടി വെങ്ങര്‍ക്ക് ചരിതപുസ്തകത്തില്‍ സ്ഥാനം നേടിക്കൊടുക്കാനുളള തയ്യാറെടുപ്പിലാണവര്‍.ആഴ്‌സണല്‍ ജേതാക്കളായാല്‍ ഏഴുതവണ എഫ്എ കപ്പ് സ്വന്തമാക്കുന്ന ആദ്യ മാനേജരെന്ന റെക്കോര്‍ഡ് വെങ്ങര്‍ക്ക് സ്വന്തമാകും.

എന്റെ ടീമം മികവ് കാട്ടുമെന്നാണ് പ്രതീക്ഷ. എന്റെ ക്ലബ്ബിനുവേണ്ടി കപ്പ് നേടാന്‍ ആഗ്രഹിക്കുന്നതായി വെങ്ങര്‍ പറഞ്ഞു.വെങ്ങറുടെ കാലവധി അവസാനിക്കുകയാണ്. വിജയത്തോടെ വെങ്ങര്‍ക്ക് ടീം യാത്രയയപ്പ് നല്‍കാനുളള ഒരുക്കത്തിലാണ്.

ലീഗിലെ അവസാന എട്ടുമത്സരങ്ങില്‍ ഏഴെണ്ണത്തിലും ആഴ്‌സണല്‍ വിജയം കൈവരിച്ചു. എന്നാല്‍ ലിവര്‍പൂളിനോട് ഒരു പോയിന്റ് വ്യതാസത്തിന് നാലാം സ്ഥാനം നഷ്ടമായി.അതോടെ ചാമ്പ്യന്‍സ് ലീഗിലേയ്‌ക്കുളള വഴി അടഞ്ഞു.ലീഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുക.

മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ഫൈനലില്‍ കടന്നത്.അധിക സമയത്ത് അലക്‌സി സാഞ്ചസ് നേടിയ ഗോളാണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്. ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാലു േഗാളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സി ഫൈനലില്‍ കടന്നത്. ഈ സീസണിലെ ലീഗ് മത്സരത്തില്‍ ആഴ്‌സണലും ചെല്‍സിയും രണ്ടു തവണ ഏറ്റുമുട്ടി.ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ തോല്‍പ്പിച്ചു.എന്നാല്‍ രണ്ടാം മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണലിനെ കീഴടക്കി.

ഇരു ടീമുകളും ഇതുവരെ 189 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആഴ്‌സണല്‍ 73 വിജയങ്ങളും ചെല്‍സി 62 വിജയങ്ങളും നേടി.54 മത്സരങ്ങള്‍ സമനിലയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.