Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെയില്‍ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 09:32 pm IST
in Kerala

തൃശൂര്‍: പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2016 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  ഏറ്റവും മികച്ച നാടകാവതരണം- വെയില്‍ – വളളുവനാട് കൃഷ്ണകലാനിലയം, രണ്ടാമത്തെ നാടകാവതരണം- അതൊരു കഥയാണ് – തിരുവനന്തപുരം ആരാധന, മധുരനൊമ്പരപ്പൊട്ട് – പാലാ കമ്മ്യൂണിക്കേഷന്‍സ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് – മായാദര്‍പ്പണ്‍ – കൊല്ലം കാളിദാസകലാകേന്ദ്രം, ഏറ്റവും മികച്ച സംവിധായകന്‍ – രാജേഷ് ഇരുളം (വെയില്‍), രണ്ടാമത്തെ സംവിധായകന്‍ – വത്സന്‍ നിസരി (മധുരനൊമ്പരപ്പൊട്ട്), ഏറ്റവും മികച്ച നാടകകൃത്ത് – ഹേമന്ദ്കുമാര്‍ (വെയില്‍), രണ്ടാമത്തെ നാടകകൃത്ത് – മുഹാദ് വെമ്പായം (അതൊരു കഥയാണ്), ഏറ്റവും മികച്ച നടന്‍ – തൃശ്ശൂര്‍ ശശാങ്കന്‍ (അതൊരു കഥയാണ്), രണ്ടാമത്തെ നടന്‍ – സരസന്‍ (നക്ഷത്രങ്ങള്‍ പറയാതിരുന്നത്), ഏറ്റവും മികച്ച നടി – ജൂലി ബിനു (മധുരനൊമ്പരപ്പൊട്ട്), രണ്ടാമത്തെ നടി – സൂസന്‍ ഉഷാധരന്‍ (വെയില്‍), മീനാക്ഷി ആദിത്യ (മായാദര്‍പ്പണ്‍), ഏറ്റവും മികച്ച ഗാനരചയിതാവ് – കരിവളളൂര്‍ മുരളി (അടിയത്തമ്പ്രാട്ടി), ഏറ്റവും മികച്ച സംഗീത സംവിധായകന്‍ – അനില്‍ മാള (വെയില്‍), ഏറ്റവും മികച്ച ഗായകന്‍- ടി.കെ.സന്തോഷ്‌കുമാര്‍ (അതൊരു കഥയാണ്), ഏറ്റവും മികച്ച ഗായിക- ടി.കെ.ശുഭ (കുടുംബനാഥന്റെ ശ്രദ്ധയ്‌ക്ക്), ഏറ്റവും മികച്ച രംഗപട സംവിധായകന്‍- സാംകുട്ടി പട്ടങ്കരി (മായാദര്‍പ്പണ്‍), ഏറ്റവും മികച്ച ദീപവിതാനം – രാജേഷ് ഇരുളം (വെയില്‍), ഏറ്റവും മികച്ച വസ്ത്രാലങ്കാരം – ജയിംസ് ചങ്ങനാശ്ശേരി (വെയില്‍).

അക്കാദമിയില്‍ ലഭിച്ച 38 നാടകങ്ങളില്‍നിന്ന് വിദഗ്‌ദ്ധ സമിതി തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് മെയ് 15 മുതല്‍ 25 വരെ പെരുമ്പാവൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ അവതരണം നടത്തിയത്. ഇബ്രാഹിം വേങ്ങര ചെയര്‍മാനും, സേവ്യര്‍ പുല്‍പ്പാട്ട് മെമ്പര്‍ സെക്രട്ടറിയും, അഡ്വ.മണിലാല്‍, ഡോ.സുനില്‍കുമാര്‍, വി.ടി.മുരളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് നാടകങ്ങള്‍ വിലയിരുത്തിയത്. ജൂണ്‍ 10ന് തൃശൂര്‍ സംഗീത നാടക അക്കാദമി കെടി.മുഹമ്മദ് തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍വെച്ചായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

Kerala

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.