Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധാറില്‍ പുറത്തുവന്നത് ഉച്ചഭക്ഷണത്തിലെ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:57 pm IST
in India

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയപ്പോള്‍ ദേശീയ ഉച്ചഭക്ഷണ പരിപാടിയില്‍ വന്‍ ക്രമക്കേടു കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം കണക്കിലില്ലാത്ത നാലു ലക്ഷത്തിലേറെ കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പട്ടികയിലുണ്ടെന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ മാസമാണ് ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാണെന്ന് മനുഷ്യ വിഭവ ശേഷി മന്ത്രാലയം അറിയിച്ചത്. ഈ തീരുമാനത്തിനെതിരെ ചില സന്നദ്ധ സംഘടനകള്‍ രംഗത്തു വന്നിരുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കില്ല എന്നായിരുന്നു ആരോപണം. എന്നാല്‍ സ്‌കൂളില്‍ പഠിക്കാത്ത 4.4 ലക്ഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിനുള്ള പട്ടികയില്‍ എങ്ങിനെ ഇടം നേടി എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക് മാത്രമാണിത്. രാജ്യത്താകെ കണക്കെടുത്താല്‍ ഇതുവരെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കരുതുന്നത്.

പഠിക്കുന്നതിനേക്കാള്‍ക്കൂടുതല്‍ കുട്ടികളാണ് മിക്കവാറും സ്‌കൂളുകളിലെ ഹാജര്‍ പട്ടികയിലുള്ളത്. ഈ പട്ടികയാണ് ഉച്ചഭക്ഷണത്തിനുള്ള ഫണ്ടിനായും നല്‍കിയിരിക്കുന്നത്. ആവശ്യത്തില്‍ക്കൂടുതല്‍ ഫണ്ട് നേടാനുള്ള മാര്‍ഗമായിരുന്നു ഇത്. ആന്ധ്രയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 29 ലക്ഷം കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 2.1 ലക്ഷം കുട്ടികള്‍ കണക്കില്‍ മാത്രമേയുള്ളൂ, ഇവര്‍ സ്‌കൂളില്‍ പഠിക്കുന്നില്ല.

ഝാര്‍ഖണ്ഡില്‍ 48 ലക്ഷം കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. എന്നാല്‍ മൂന്നു ലക്ഷത്തോളം കുട്ടികള്‍ കടലാസില്‍ മാത്രമേയുള്ളൂ, ക്ലാസിലില്ല.

ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഫണ്ടിന്റെ കേന്ദ്ര-സംസ്ഥാന വിഹിതം 60: 40 ആണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനം വിഹിതവും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ആധാര്‍ നിര്‍ബന്ധമാക്കിയതോടെ യഥാര്‍ഥത്തില്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ മാത്രമാണിപ്പോള്‍ പദ്ധതിയുടെ പരിധിയിലുള്ളൂ.

ആധാറിന്റെ അടിസ്ഥാനത്തില്‍ കണക്കെടുത്തപ്പോള്‍ കേരളത്തില്‍ 3892 അധ്യാപകര്‍ അധികമാണെന്ന് കണ്ടെത്തിയതും മന്ത്രാലയം എടുത്തുകാട്ടുന്നു. കടലാസില്‍ മാത്രമുള്ള കുട്ടികളെ ഒഴിവാക്കിയപ്പോള്‍ എത്ര കോടി രൂപ മിച്ചം വന്നു എന്ന് കണക്കെടുക്കുകയാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.