ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിന് എതിരെ നിരന്തരം പോരാടിയ അഹമ്മദ് കത്രാഡ (87) അന്തരിച്ചു. ജൊഹന്നാസ്‌ബെര്‍ഗിലെ ആശുപത്രിയില്‍ ഒരു മാസമായി ചികില്‍സയിലായിരുന്നു.