Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലിയുടെ പരാമര്‍ശത്തില്‍ ഓസ്‌ട്രേലിയന്‍ കോച്ചിന് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 02:25 pm IST
in Sports

ധര്‍മ്മശാല: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇനി സുഹൃത്തുക്കളല്ലെന്ന ഇന്തന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തില്‍ ഓസീസ് കോച്ച് ഡാരന്‍ ലീമാന് നിരാശ.കോഹ്‌ലിയുടെ ഈ പ്രഖ്യപനം നിരാശപ്പെടുത്തി. എന്നാല്‍ അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാര്‍ക്ക് ഈ അഭിപ്രായമില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ലീമാന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ കളിക്കാരെ സുഹൃത്തുക്കളായി കരുതിയത് തെറ്റായിപ്പോയെന്നും ഇനി മുതല്‍ അവര്‍ സുഹൃത്തക്കളല്ലെന്നും കോഹ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോഹ്‌ലിയുടെ അഭിപ്രായത്തോട് മറ്റുകളിക്കാര്‍ യോജിക്കുമെന്ന് തോന്നുന്നില്ല. രഹാനെയുടെ ക്യാപ്റ്റന്‍സി നന്നേ പിടിച്ചു. അയാള്‍ സമര്‍ത്ഥനാണെന്നും ലീമാന്‍ വെളിപ്പെടുത്തി.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ലീമാന്‍ വാനോളം പുകഴ്‌ത്തി. അവിശ്വസനീയമായ പ്രകടനമാന് സ്മിത്ത് കാഴ്ചവെച്ചത്. ഇതിഹാസമായ ബ്രാഡ്മാനെപ്പോലെയാണ് സ്മിത്ത് ബാറ്റു ചെയ്തത്. അതേസമയം പരമ്പരയില്‍ ടീമിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനൊപ്പം എത്തിയില്ലെന്ന് ലീമാന്‍ സമ്മതിച്ചു.

രണ്ടു ടെസ്റ്റുകളില്‍ ഞങ്ങള്‍ വിജയത്തിനടുത്തെത്തിയതാണ്. പക്ഷെ നിരാശായായിരുന്ന ഫലം. നാലാം ടെസ്റ്റില്‍ നൂറ് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നു. തോറ്റെങ്കിലും കളിക്കാരുടെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് ലീമാന്‍ പറഞ്ഞു.ഈ പരമ്പരയില്‍ നിന്ന് കളിക്കാര്‍ക്ക് ഒട്ടെറെ കാര്യങ്ങള്‍ പഠിക്കാനായി. മത്സരഫലം മുറിവേല്‍പ്പിക്കുന്നതാണ്. എന്നിരുന്നാലും അവരുടെ പരിശ്രമത്തില്‍ ഞാന്‍ സംതൃപതനാണെന്ന് ലീമാന്‍ വെളിപ്പെടുത്തി.

ധര്‍മ്മശാലയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ എട്ടുവിക്കറ്റിനാണ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഇതോടെ 2-1 ന് ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.