തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തെ തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ തോമസ് ചാണ്ടി എന്‍സിപിയുടെ മന്ത്രിയാകും. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.