Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലേ സ്‌കൂള്‍: കേരളത്തിന് നയമേയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:21 pm IST
in Kerala

കൊച്ചി: ആയിരക്കണക്കിന് ഡേ കെയര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഇവയുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഇനിയും നയം രൂപീകരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികളും എളുപ്പമല്ല. നിലവില്‍ മിക്ക സംസ്ഥാനങ്ങളും ഡേ കെയര്‍ കുട്ടികളുടെ സംരക്ഷണത്തിന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ മാനദണ്ഡങ്ങളാണ് പാലിക്കുന്നത്.

എന്നാല്‍ കേരളത്തില്‍ ഈ നിയമ വ്യവസ്ഥകള്‍ പ്രകാരം നയം രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം തയ്യാറാക്കിയ മാനദണ്ഡമനുസരിച്ച് സ്ഥാപനം തുടങ്ങും മുമ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് ബ്ലോക്ക് തലത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കൂ. എല്ലാ വര്‍ഷവും അംഗീകാരം പുതുക്കണം.

കേരളത്തില്‍ ആരുടെയും അംഗീകാരമോ, സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഡേ കെയറുകള്‍ തുടങ്ങാന്‍ കഴിയും. 20 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ വേണം. സിസിടിവി, അഗ്നിശമന സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കെട്ടിടത്തിനുണ്ടാവണം. കേരളത്തിലെ 99 % ഡേ കെയറുകളിലും ഇൗ സംവിധാനമില്ല. ദിവസം പരമാവധി നാല് മണിക്കൂര്‍ വരെയാണ് പ്ലേ സ്‌കൂളിന്റെ പ്രവൃത്തി സമയം. കേരളത്തില്‍ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് മടങ്ങും വരെ പല കുട്ടികളും ഡേ കെയറില്‍ തന്നെയിരിക്കുന്ന സ്ഥിതിയാണ്.

ഒരു സംസ്ഥാനത്തെ എല്ലാ ഡേ കെയറുകള്‍ക്കും ഏകീകൃത ഫീയാണ് ദേശീയ മാനദണ്ഡത്തില്‍ പറയുന്നത്. ഇതിനൊപ്പം മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ സ്ഥാപനത്തില്‍ ചേര്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ ഇവയെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഡേ കെയര്‍ ടീച്ചറുടെ പീഡനത്തിന് ഇരയായത് ഒന്നര വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡേ കെയറിനും ലൈസന്‍സ് ഇല്ല. എവിടെയൊക്കെ, ഏതൊക്കെ, എത്ര എന്ന കാര്യത്തിലും അധികൃതര്‍ക്ക് ധാരണയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

Football

സിദാന്‍- ഫ്രഞ്ച് ബോസ്

India

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.