Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോയില്‍ സബ്‌സിഡി വേണോ… അന്യായ വില നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:53 pm IST
in Kerala

വിളപ്പില്‍’ തിരുവനന്തപുരം സാധാരണക്കാരന്റെ അടുക്കളയില്‍ ന്യായവിലയ്‌ക്ക് അരി എത്തിക്കുമെന്നത് പാഴ്‌വാക്കാവുന്നു. സപ്ലൈകോ ഷോപ്പുകളിലൂടെ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരി കിട്ടണമെങ്കില്‍ അന്യായ വില നല്‍കി മറ്റ് സാധനങ്ങള്‍ കൂടി വാങ്ങണമെന്ന അലിഖിത നിയമമാണ് നടത്തിവരുന്നത്. ഇത് പാവങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. സംസ്ഥാനത്ത് അരി വില കുതിച്ചുയരുമ്പോള്‍ വിലക്കുറവിന്റെ ആശ്വാസം തേടി സപ്ലൈകോ ക്യൂവിലെത്തുന്നവര്‍ അവിടുത്തെ പിടിച്ചുപറിയില്‍ പൊറുതി മുട്ടുകയാണ്.

സപ്ലൈകോ ഷോപ്പുകളില്‍ ജീവനക്കാരാണ് സബ്‌സിഡി അരിക്കായി വരുന്നവരോട് പുതിയ തന്ത്രം പയറ്റുന്നത്. ഒരു റേഷന്‍ കാര്‍ഡിന് ആഴ്ചയില്‍ 25 രൂപ നിരക്കില്‍ അഞ്ച് കിലോ അരിയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി നല്‍കുന്നത്. രാവിലെ മുതല്‍ ഈ ന്യായവില അരി വാങ്ങാന്‍ ഓരോ ഔട്ട്‌ലെറ്റിനു മുന്നിലും നീണ്ട ക്യൂവാണുള്ളത്. പൊരിവെയിലില്‍ ഉന്തും തള്ളും കഴിഞ്ഞ് ഊഴമെത്തുമ്പോള്‍ 35 രൂപ നിരക്കില്‍ സബ്‌സിഡിയില്ലാത്ത മൂന്ന് കിലോ അരിയും മറ്റ് സാധനങ്ങളും വാങ്ങിയാലെ സബ്‌സിഡി അരി കിട്ടൂവെന്ന് അറിയിപ്പ് വരും. ഇതോടെ ലാഭം പ്രതീക്ഷിച്ചെത്തിയവരുടെ കീശ കാലിയാവും.

സപ്ലൈകോയില്‍ നിന്ന് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശങ്ങളൊന്നുമില്ലെങ്കിലും ഔട്ട്‌ലെറ്റ് മാനേജര്‍മാരും ജീവനക്കാരുമാണ് പാവങ്ങളെ പിഴിയുന്നത്. അരി വില നിയന്ത്രിക്കാന്‍ ചില സപ്ലൈകോ വ്യാപാര കേന്ദ്രങ്ങളില്‍ അരിക്കടകള്‍ തുടങ്ങി. ന്യായവിലയ്‌ക്ക് അരി കിട്ടുമെന്ന് കരുതി ഇവിടെയും ജനം ഒഴുകി എത്തി. തിരക്ക് നിയന്ത്രണാതീതമായ തോടെ ഇവിടെയും വിറ്റഴിക്കാനാവാതെ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ അടിച്ചേല്‍പ്പിച്ച് സാധാരണക്കാരെ വലയ്‌ക്കുന്നു.

ഇത്തരത്തില്‍ സബ്‌സിഡിയില്ലാത്ത സ്‌റ്റേഷനറി സാധനങ്ങളും പലവ്യജ്ഞനങ്ങളും വാങ്ങുന്നതോടെ സബ്‌സിഡി ആനുകൂല്യം ഫലത്തില്‍ നഷ്ടമാകും. സബ്‌സിഡി അരിമാത്രം ജനങ്ങള്‍ വാങ്ങിപ്പോയാല്‍ മറ്റ് സാധനങ്ങള്‍ വിറ്റഴിക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നാണ് ജീവനക്കാരുടെ ഭാഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.