Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മീയ വളര്‍ച്ചയില്ലെങ്കില്‍ വിദ്യാഭ്യാസം അപൂര്‍ണ്ണം: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:51 pm IST
in Kerala

പറവൂര്‍ എളന്തിക്കര ശ്രീ ശാരാദാ വിദ്യാമന്ദിര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സുനില്‍ദാസ്, കുമ്മനം രാജശേഖരന്‍, എ.എന്‍. രാധാകൃഷ്ണന്‍ , കെ.കെ. അമരേന്ദ്രന്‍, എന്‍.കെ. മോഹന്‍ദാസ്, എസ്. ജയകൃഷ്ണന്‍ , ജയന്‍ (ജയവിജയ), എം.ഗണേശ് സമീപം

പറവൂര്‍: ആത്മീയമായ വളര്‍ച്ചയില്ലെങ്കില്‍ വിദ്യാഭ്യാസം അപൂര്‍ണ്ണമാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഇളന്തിക്കര ശ്രീശാരദ വിദ്യാമന്ദിര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കുട്ടിയെ വളര്‍ത്തുന്നതും നല്ല മനുഷ്യനാക്കുന്നതും വിദ്യാലയമാണ്. പഠനത്തിനൊപ്പം ആത്മീയവും സാമൂഹികവുമായ വളര്‍ച്ച നേടുന്ന വിദ്യാര്‍ഥി ഏതു മേഖലയിലും വിജയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനികവല്‍ക്കരണമെന്ന പേരില്‍ നടന്നുവരുന്നത് വൈദേശിക ആശയങ്ങളുടെ കടമെടുക്കലാണ്.

വിദ്യാഭാരതി നടപ്പിലാക്കുന്ന പഞ്ചാംഗ ശിക്ഷണ രീതി കുട്ടികളില്‍ അദ്ധ്യാത്മികവും സാമൂഹികവും ബുദ്ധിപരവുമായ ഉയര്‍ച്ചയ്‌ക്ക് കാരണമായിട്ടുണ്ട്.

രാജ്യത്തിന് വേണ്ടി ബലിദാനിയാകുക എന്നത് ഒരു പൗരന്റെ ഏറ്റവും മഹത്തായ ത്യാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശ്മീരില്‍ മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികന്‍ എം.ജെ. ശ്രീജിത്തിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ പേര് കെട്ടിടത്തിന് രാജ്‌നാഥ് സിങ് നാമകരണം ചെയ്തു.

സ്വാമി സുനില്‍ദാസ് കുടിവെള്ള പദ്ധതിയുമായി ചേര്‍ന്നു പുത്തന്‍വേലിക്കര പഞ്ചായത്തിലെ ജലക്ഷാമം അവസാനിപ്പിക്കുന്നതിനുള്ള സംരംഭം, ശ്രീശാരദ വിദ്യാമന്ദിറും ഐഎച്ച്ആര്‍ഡി കോളേജും ചേര്‍ന്നു നടത്തുന്ന കോഴ്‌സുകള്‍, ശ്രീ ശാരദ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അക്കാദമി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

സ്വാമി സുനില്‍ദാസ് അനുഗ്രഹപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ .രാധാകൃഷ്ണന്‍, എം. ഗണേഷ് , ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, ജയന്‍ (ജയ വിജയ) പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് ഷൈല, റസിയ സവാദ്, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി ലാജു, ശ്രീശാരദ വിദ്യാമന്ദിര്‍ ചെയര്‍മാന്‍ കെ.കെ അമരേന്ദ്രന്‍, ശ്രീശാരദ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ പി.പി മോഹന്‍ദാസ്, പ്രിന്‍സിപ്പല്‍ എന്‍. ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ശാരദീയം കലാസന്ധ്യ അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.