Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വികസന നയത്തില്‍ ഇടതരുടെയും പാശ്ചാത്യരുടെയും കെണിയില്‍ വീഴരുത്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:49 pm IST
in Kerala

പി. പരമേശ്വരന്റെ നവതിയാഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ വികസനവും പരിസ്ഥിതിയും സെമിനാറില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ കോഓര്‍ഡിനേറ്റര്‍ ജെ. നന്ദകുമാര്‍ പ്രസംഗിക്കുന്നു

കൊച്ചി: വികസനത്തിന്റെ കാര്യത്തില്‍ പാശ്ചാത്യരുടെയും ഇടതരുടെയും (വെസ്റ്റ് ആന്‍ഡ് ലെഫ്റ്റ്) ചതിക്കുഴികളില്‍ വീഴരുതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ കോഓര്‍ഡിനേറ്റര്‍ ജെ. നന്ദകുമാര്‍. ഭാരതം പോലുള്ള രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രശ്‌നം ഉന്നയിച്ച് ധനസഹായം ചെയ്യുന്നവര്‍ക്കു പിന്നില്‍ അറബ് പെട്രോളിയം കയറ്റുമതി സംഘങ്ങളുടെ ഗൂഢാലോചനയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പി. പരമേശ്വരന്റെ നവതിയാഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ വികസനവും പരിസ്ഥിതിയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും പരിസ്ഥിതിയും ഒന്നിച്ചു പോകില്ലെന്ന ധാരണയാണ് ചിലര്‍ പരത്തുന്നത്. ഇത് ശരിയല്ല. ഇത് ആധുനികമെന്നു പറയുന്ന വൈദേശിക സങ്കല്‍പ്പമാണ്. രണ്ടും ഒന്നിച്ചു പോകുന്ന സംവിധാനമാണുണ്ടാകേണ്ടത്. സാധിക്കുമെന്ന് ഭാരതീയ സങ്കല്‍പ്പവും പ്രയോഗവും കാണിച്ചുതന്നിട്ടുണ്ട്, നന്ദകുമാര്‍ പറഞ്ഞു.

പ്രകൃതിയെ സമഗ്രമായി കണ്ടു ഭാരതീയത. അഖണ്ഡ മണ്ഡലാകാരം എന്നാണ് സങ്കല്‍പ്പം. ഭാഗികമായല്ല, സമഗ്രമായാണ് ആ കാഴ്ചപ്പാട്. ജനസംഖ്യയും പ്രകൃതിയും വികസനവും വെവ്വേറെ അല്ല. ഇവയെല്ലാം ചേര്‍ന്ന വിശുദ്ധ സഖ്യമാണ് അവിടെ. ചൂഷണമല്ല, പ്രകൃതിയുടെ ദോഹനമണ് കാഴ്ചപ്പാട്. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ഏകാത്മ ദര്‍ശനം അതാണ് വിശദീകരിക്കുന്നത്. പരമേശ്വര്‍ജിയെപ്പോലുള്ളവര്‍ അതാണ് പഠിപ്പിക്കുന്നത്.

കമ്മ്യൂണിസത്തില്‍ പ്രകൃതിയുടെ അസ്തിത്വത്തിന് ഒരുകാലത്തും സ്ഥാനമുണ്ടായിട്ടില്ല. മാര്‍ക്‌സ് പ്രകൃതിയെ ജൈവമായി കണ്ടിട്ടുതന്നെയില്ല. മനുഷ്യന്‍ പ്രകൃതിയെ കീഴടക്കുകയെന്നതാണ് അവരുടെ കാഴ്ചപ്പാട്. വികസനത്തിനു വേണ്ടി തകര്‍ത്തുകളയുക എന്നതാണ് അവരുടെ നടപടി. എന്നാല്‍ സമഗ്ര ജീവിതദര്‍ശനമായ ഹിന്ദുത്വത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംയോജനമാണ്. അതാണ് ശരിയായ വികസനത്തിന്റെ വഴി. അര നൂറ്റാണ്ടോളം തുടര്‍ന്ന കാഴ്ചപ്പാടു മാറ്റി പുതിയ സര്‍ക്കാരും നയങ്ങളും പ്രകൃതിയെ ദോഹനം ചെയ്യുന്ന സങ്കല്‍പ്പത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

ഒരുകാല്‍ ഭൂമിയില്‍ ഊന്നി, മറുകാല്‍ മുന്നോട്ടു വെക്കുന്നതാണ് പുരോഗതിയിലേക്കുള്ള നടത്തം. ഭൂമിയിലെ കാല്‍ പൈതൃകത്തിലും പാരമ്പര്യത്തിലും ഊന്നിക്കൊണ്ടുള്ളതാകണം എന്നാണത് അര്‍ത്ഥമാക്കുന്നത്, നന്ദകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.