Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് പാക്കേജിന്റെ കഥ കഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:23 pm IST
in Kerala

ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച കുട്ടനാട് പാക്കേജ് അകാലചരമമടഞ്ഞു. നടപ്പായ പദ്ധതികളെല്ലാം അഴിമതിയില്‍ മുങ്ങി. പാക്കേജിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചപ്പോള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണം മാത്രമാണ് സാധ്യമായത്.

ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2008 ലാണ് 1,840.75 കോടിയുടെ പാക്കേജിന് കേന്ദ്രം അനുമതി നല്‍കിയത്. ഇടതുസര്‍ക്കാരിന്റെ വീഴ്ചകള്‍ കാരണം പാക്കേജ് ഉദ്ഘാടനം ചെയ്തത് 2010 സപ്തംബറില്‍. അഞ്ചുവര്‍ഷ പാക്കേജിന്റെ രണ്ടു വര്‍ഷം അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാഴാക്കി.

മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പതിറ്റാണ്ടുകളായി കൃഷി ചെയ്യാത്ത കായല്‍ നിലങ്ങളില്‍ പുറംബണ്ടു നിര്‍മ്മാണമാണ് ആദ്യം തുടങ്ങിയത്. ഇവിടം മുതല്‍ പാക്കേജ് അഴിമതിയില്‍ മുങ്ങി. പുറംബണ്ടുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു. കായലില്‍ ഒഴുകിയ സിമന്റിനും കമ്പിക്കും കണക്കില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇതേ നടപടി സ്വീകരിച്ചു.

കര്‍ഷകരുടെ കടാശ്വാസത്തിനും കൃഷി പുനഃരാരംഭിക്കുന്നതിനും വേണ്ടിമാത്രം 50 കോടി നീക്കിവച്ചിരുന്നു. ഇതില്‍ ഒരു രൂപ പോലും കര്‍ഷകര്‍ക്ക് ലഭിച്ചില്ല.

ജലപാതകളിലെ പോളകള്‍ നീക്കി അത് കമ്പോസ്റ്റാക്കി മാറ്റാന്‍ നീക്കിവച്ച 30 കോടി ചെലവാക്കിയതിലും വന്‍ അഴിമതി നടന്നു. ഈ പ്രോജക്ടില്‍ നിര്‍ദ്ദേശിക്കാത്ത ബയോഗ്യാസ് പ്ലാന്റ് കോട്ടയം കോടിമതയില്‍ സ്ഥാപിച്ചു. പ്ലാന്റ് ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

കുട്ടനാട് മേഖലയിലെ 55 പൊതുകുളങ്ങള്‍ നവീകരിക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. അധികൃതരാകട്ടെ ജലസേചന വകുപ്പിനെ ഒഴിവാക്കി മണ്ണുസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചു. ഇതോടെ 55 കുളങ്ങളുടെ സ്ഥാനത്ത് സംരക്ഷിക്കേണ്ടവയുടെ എണ്ണം 165 ആയി.

മണ്ണുസംരക്ഷണവകുപ്പ് 7,500 കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇങ്ങനെ അഴിമതിയുടെയും ക്രമക്കേടിന്റെയും പട്ടിക നീളുകയാണ്. 300 കോടിയിലേറെ രൂപ മാത്രം പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചപ്പോഴാണ് ഈ ദുരവസ്ഥ. ഇടതു വലതു സര്‍ക്കാരുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തീവെട്ടിക്കൊള്ളയുടെ സാക്ഷ്യപത്രമാണ് കുട്ടനാട് പാക്കേജ് നടത്തിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.