Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സ് ഡയറക്ടര്‍ നിയമനം സര്‍ക്കാരിന് തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:27 pm IST
in Kerala

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ പിന്‍ഗാമി ആരെന്ന ചോദ്യം സജീവ ചര്‍ച്ചയില്‍. അതേസമയം വിജിലന്‍സ് ഡയറക്ടര്‍ നിയമനം സര്‍ക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഉടന്‍ വിധിയുണ്ടാകുമെന്നതും സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പിക്കുന്നു.

ജേക്കബ് തോമസിനെ തത്വത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആരെന്ന ചോദ്യം സജീവ ചര്‍ച്ചയായിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറെ നിശ്ചയിക്കുന്നതിനൊപ്പം പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി നടന്നേക്കുമെന്ന സൂചനയുമുണ്ട്. ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള ഡിജിപി ഒഴികെ മറ്റ് തസ്തികകളെല്ലാം അഴിച്ചുപണിയാനാണ് നീക്കം.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കുന്ന എ. ഹേമചന്ദ്രനെ കൊണ്ടുവരാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും താത്പര്യം. എന്നാല്‍ വമ്പന്മാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകളിന്മേല്‍ അന്വേഷണം നടന്നുവരുന്നതിനാലും നിരന്തരം ഹൈക്കോടതിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വന്നതിനാലും വകുപ്പ് ഏറ്റെടുക്കാന്‍ ഹേമചന്ദ്രന്‍ വിസമ്മതം പ്രകടിപ്പിച്ചതായാണ് അറിവ്. സര്‍വീസില്‍ ഇതുവരെ സല്‍പ്പേരു മാത്രം സമ്പാദിച്ച ഹേമചന്ദ്രന്‍ അറിഞ്ഞുകൊണ്ട് കുഴപ്പത്തിലേക്ക് ചാടാന്‍ ഒരുക്കമല്ല.

സ്ഥാനത്തേക്ക് പരിഗണിച്ച മറ്റൊരാള്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ്. ഋഷിരാജ് സിംഗും മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിസമ്മതം പ്രകടിപ്പിച്ചതായാണ് വിവരം. മാത്രമല്ല അദ്ദേഹത്തിന് ഡെപ്യൂട്ടേഷനില്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സിയിലേക്ക് പോകാനും താത്പര്യമുണ്ട്. പൂര്‍ണമായും സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനെ മാത്രമേ വിജിലന്‍സ് ഡയറക്ടറാക്കാവൂ എന്നാണ് സിപിഎം നിര്‍ദ്ദേശം. ചുവപ്പും മഞ്ഞയും കാര്‍ഡുകളുമായി വാചകക്കസര്‍ത്തു നടത്തിയ ജേക്കബ് തോമസില്‍ നിന്നുണ്ടായ അനുഭവം വിലയിരുത്തി മാത്രമേ മുന്നോട്ടുപോകാവൂ എന്നാണ് പാര്‍ട്ടി നിലപാട്.

സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പ്രതികൂല വിധിയുണ്ടായാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. ഏപ്രില്‍ പത്തിനാണ് ഹര്‍ജിയില്‍ വിധിപറയുക. അതിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആളെ നിശ്ചയിച്ചാല്‍ മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. ഭരണമേറ്റ് ഒമ്പതുമാസത്തിനിടയ്‌ക്ക് ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തിയത് ആഭ്യന്തരവകുപ്പാണെന്ന വിമര്‍ശനം സിപിഎം സെക്രട്ടേറിയറ്റില്‍ നിന്നുപോലും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പോലീസില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.