Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴി കാണാതെ കുഴഞ്ഞ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 02:49 pm IST
in Kerala

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ മറികടക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ സമാന്തരമാര്‍ഗങ്ങല്‍ തേടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ തലപുകയ്‌ക്കുന്നു. സംസ്ഥാന പാതകളെ ജില്ലാപാതകള്‍ എന്നു പുനര്‍ നാമകരണം ചെയ്ത് മറ്റു സംസ്ഥാനങ്ങള്‍ പുതിയ വഴി തേടി. കേരളത്തില്‍ ഔട്ടലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതടക്കമനുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ വഴികാണാതെ ഇഴയുകയാണ്.

മദ്യവില്പന ശാലകള്‍ മാറ്റിസ്ഥാപിക്കല്‍ സര്‍ക്കാരിന് കീറാമുട്ടിയായി. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇതു സംബന്ധിച്ച് ഉടലെടുക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഡിസംബര്‍ 18ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരിന്നു.

മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ ഡിസംബറില്‍ സുപ്രീം കോടതി വിധി വന്നതോടെ വില്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ജനകീയ പ്രതിഷേധം രൂക്ഷമായി. ഇതോടെയാണ് സര്‍ക്കാര്‍ വീണ്ടും സൂപ്രീംകോടതിയില്‍ അപ്പില്‍ നല്‍കിയത്. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. ഇതിനിടയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു.

സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ കോര്‍പ്പറേഷന് ലഭിച്ചിരുന്നില്ലെങ്കിലും കെട്ടിടം വാടകയ്‌ക്ക് എടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സിനുള്ള അപേക്ഷ നല്‍കി. എന്നാല്‍ ജനകീയ പ്രതിഷേധം ഭയന്ന് മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈസന്‍സ് നല്‍കിയില്ല. തങ്ങളുടെ വാര്‍ഡില്‍ മദ്യവില്പന ശാലകള്‍ തുടങ്ങാന്‍ പാടില്ലെന്ന ആവശ്യവുമായാണ് ജനപ്രതിനിധികള്‍ പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നത്. ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ പ്രതിഷേധ സമരം അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്.

സ്ഥലം എംഎല്‍എകൂടിയായ കെ. മുരളീധരന്‍ സ്ഥലത്തെത്തി മദ്യവില്പന പൂട്ടിച്ചു. എന്നാല്‍ പോലീസ് സഹായത്തോടെ കേന്ദ്രം തുറക്കാനുള്ള നീക്കം പ്രദേശത്ത് വലിയ സംഘര്‍ഷത്തിന് വഴിതെളിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.