ലക്നൗ: ഉത്തർപ്രദേശിൽ അനധികൃത അറവുശാലകൾക്കെതിരെ നിയമപരമായ നടപടികൾ മാത്രമാണു സ്വീകരിച്ചതെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും നിർദേശങ്ങൾ പ്രകാരമാണ് അനധികൃത അറവുശാലകൾ അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തതെന്നും യോഗി ആദിത്യനാഥ്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യാപകമായി അനധികൃത അറവുശാലകൾ അടച്ചു പൂട്ടിയിരുന്നു. ഇതിനു പുറമെ ഗോക്കളെ കടത്തിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നതിനെതിരെ ശക്തമായ നിയമ ന
















