Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടൂറിസം വികസനത്തിന് കേന്ദ്ര പിന്തുണ: മന്ത്രി മഹേഷ് ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:47 am IST
in India

ജന്മഭൂമി ടൂറിസം മാഗസിന്‍ ‘മൈ ഇന്ത്യ’ കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ ദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു.

ന്യൂദല്‍ഹി: കേരളത്തിലെ ടൂറിസം വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ. ടൂറിസം മേഖലയില്‍ ഏറെ സാധ്യതയുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ജന്മഭൂമി ടൂറിസം മാഗസിന്‍ ‘മൈ ഇന്ത്യ’ പ്രകാശനം ചെയ്ത് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ടൂറിസം വികസനം കേന്ദ്ര സര്‍ക്കാര്‍ താത്പര്യത്തോടെയാണ് കാണുന്നത്. ആദ്ധ്യാത്മിക ടൂറിസം ശൃംഖലയില്‍ ഉള്‍പ്പെടുത്തി. തേക്കടി ഇക്കോ ടൂറിസം വികസനത്തിനായി പണം അനുവദിച്ചു. നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിന് വന്‍തോതില്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.

ഇന്ത്യയിലെ ചെറുകിട ആയുര്‍വേദ സംരംഭകരെയും കമ്പനികളെയും ടൂറിസം വകുപ്പിനെയും കൂട്ടിയിണക്കി ഇന്ത്യയെ ലോകത്തിന്റെ ആയുര്‍വേദ ഹബ് ആക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ഇതിന്റെ നേട്ടം കൊയ്യാനാകും, മഹേഷ് ശര്‍മ്മ പറഞ്ഞു.

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് ഹൗസ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് സി. അംഗഡി എംപി അധ്യക്ഷത വഹിച്ചു. പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി, ജന്മഭൂമി മാനേജിംങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, മാഗസിന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്ന ‘മൈ ഇന്ത്യ’യുടെ നാല് വോള്യങ്ങളാണ് പുറത്തിറക്കിയത്.

കേരളത്തിലെ വിനോദ സഞ്ചാരമേഖലയുടെ പ്രാധാന്യം ദേശീയ തലത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന ‘മൈ ഇന്ത്യ’ ലക്ഷ്യമിടുന്നു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സിഇഒ എന്‍. വേണുഗോപാല്‍, ന്യൂദല്‍ഹി എന്‍എസ്എസ് പ്രസിഡന്റ് എം.ജി.കെ. പിള്ള, സെക്രട്ടറി ആര്‍.ആര്‍. നായര്‍, എസ്എന്‍ഡിപി ദല്‍ഹി യൂണിയന്‍ സെക്രട്ടറി മനോജ് കല്ലറ, പണിക്കേഴ്‌സ് ട്രാവല്‍സ് എംഡി ബാബു പണിക്കര്‍, കേന്ദ്ര നിയമകാര്യ അഡീഷണല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ഐടിഡിസി പിആര്‍ഒ പ്രദീപ് കുമാര്‍ വി.എസ്, ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ സഹ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

Business

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

Kerala

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

World

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

News

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.