Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൈഡേഴ്‌സിന് ലയണ്‍സ് വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:43 am IST
in Sports

രാജ്‌കോട്ട്: ഐപിഎല്ലില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ആദ്യ പോരാട്ടത്തിനിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇന്ന് ഗുജറാത്ത് ലയണ്‍സിന്റെ വെല്ലുവിളി.

2012, 14 സീസണുകളില്‍ ഗൗതം ഗംഭീറിന്റെ നായകത്വത്തിലാണ് നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ കിരീടം നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പ്ലേ ഓഫില്‍ കളിച്ചെങ്കിലും സണ്‍റൈസേഴ്‌സിനോട് തോറ്റ് നാലാമതായി. മറുവശത്ത് സുരേഷ് റെയ്‌നയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ലയണ്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം ആദ്യമായി പങ്കെടുത്ത് ലീഗ് റൗണ്ടില്‍ ഒന്നാമതെത്തിയവരാണ് അവര്‍.

മികച്ച താരനിരയാണ് ഗുജറാത്ത് ലയണ്‍സിന്റെ കരുത്ത്. ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി 20 താരങ്ങില്‍ ഒരാളായ സുരേഷ് റെയ്‌ന നയിക്കുന്ന ടീമില്‍ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിലേറെ മികച്ച താരങ്ങളാണുള്ളത്. ഓപ്പണറായി ആരോണ്‍ ഫിഞ്ചിനൊപ്പം ബ്രണ്ടന്‍ മക്കല്ലവും ജാസണ്‍ റോയിയുണ്ട്. എങ്കിലും മക്കല്ലത്തിനായിരിക്കും നറുക്കുവീഴാന്‍ സാധ്യത.

രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനാല്‍ മക്കല്ലത്തിന്റെ സേവനം സീസണ്‍ മുഴുവന്‍ ലഭിക്കുമെന്നുള്ളത് ഗുജറാത്തിനെ സംബന്ധിച്ചത്തോളം ആശ്വാസം പകരുന്ന കാര്യമാണ്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും പിന്നാലെ ദിനേഷ് കാര്‍ത്തിക്കും ഉള്‍പ്പെടുമ്പോള്‍ ബാറ്റിങ് ഏറെ കരുത്തുറ്റതാകും. ലോകത്തെ ഏറ്റവും മികച്ച രണ്ട് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയുടെയും ഡ്വെയ്ന്‍ ബ്രാവോയുടെയും സാന്നിധ്യവും ലയണ്‍സിന്റെ കരുത്ത് വര്‍ധിപ്പിക്കും.

മുനാഫ് പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി, ഇഷന്‍ കിഷന്‍, പ്രവീണ്‍കുമാര്‍, ആന്‍ഡ്രൂ ടൈ എന്നിവരാണ് ടീമിലെ പ്രധാന ബൗളര്‍മാര്‍. ഒപ്പം മലയാളി താരം ബേസില്‍ തമ്പിയും.

ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസിന്റെ പരിശീലനത്തിന്‍ കീഴിലാണ് ഇത്തവണ കൊല്‍ക്കത്ത പടയൊരുക്കം നടത്തിയിട്ടുള്ളത്. മികച്ച ബാറ്റ്‌സ്മാന്മാരും ഓള്‍റൗണ്ടര്‍മാരും ബൗളര്‍മാരുമടങ്ങുന്നതാണ് ഗംഭീറിന്റെ സംഘം. ഐപിഎലില്‍ സ്ഥിരം മികച്ച ഫോം പുലര്‍ത്തുന്ന ഗൗതം ഗംഭീര്‍ നയിക്കുന്ന ബാറ്റിങ് നിരയില്‍ മനീഷ് പാണ്ഡെ, റോബിന്‍ ഉത്തപ്പ, യൂസഫ് പഠാന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പ്രധാനികള്‍. ഷക്കീബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവും കോല്‍ക്കത്തയ്‌ക്കു മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ സഹായകമാകുമെന്നു തീര്‍ച്ച. സുനില്‍ നരേന്‍, പിയൂഷ് ചൗള എന്നിവരടങ്ങുന്ന സ്പിന്‍ നിര ഐപിഎല്ലിലെ ഏറ്റവും മികച്ചത് എന്നുതന്നെ വേണം പറയാന്‍. എന്നാല്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന് ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല. ശ്രീലങ്കന്‍ പര്യടനത്തിലാണ് താരം.

ആന്ദ്രേ റസലിന്റെ അഭാവമാണ് കൊല്‍ത്തയെ ഏറെ വലയ്‌ക്കുന്ന കാര്യം. ബാറ്റ് കൊണ്ടും പന്തുകൊണ്ടും അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള റസല്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ കുതിപ്പിന് ഏറെ സംഭാവന നല്‍കിയിരുന്നു. റസലിനു പകരം ക്രിസ് വോക്‌സിനെ ടീമിലെത്തിച്ചെങ്കിലും റസലിന്റെ വിടവ് നികത്താനാകുമോയെന്ന് കാത്തിരുന്നു കാണാം. മികച്ച പേസര്‍മാരും അവര്‍ക്ക് സ്വന്തം.

ട്രെന്റ് ബോള്‍ട്ട്, നഥാന്‍ കള്‍ട്ടര്‍നീല്‍, ഉമേഷ് യാദവ് എന്നിവര്‍ പേസിലെ പ്രധാനികള്‍. ഉമേഷ് യാദവിന് പരിക്കുകാരണം ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനാവില്ല. സ്പിന്‍ നിയന്ത്രിക്കുക വിന്‍ഡീസിന്റെ സുനില്‍ നരേയ്ന്‍. ഒപ്പം പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവരും ഉള്‍പ്പെടുമ്പോള്‍ എതിരാളികള്‍ക്ക് നൈറ്റ് റൈഡേഴ്‌സിനെ ഭയക്കാതെ പറ്റില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.
Kerala

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

India

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

Samskriti

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

Samskriti

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.