Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഫ റാങ്കിങ്ങില്‍ 101-ാമത്; ഇന്ത്യക്ക് ചരിത്രനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:25 am IST
in Sports

സൂറിച്ച്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഫിഫ റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. 31 സ്ഥാനങ്ങള്‍ മുന്നോട്ടുകയറിയ ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ച ഏറ്റവും പുതിയ റാങ്കിങ്ങില്‍ 101-ാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് ദശകത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കാണിത്. കഴിഞ്ഞ മാസത്തെ റാങ്കിങ്ങില്‍ ഇന്ത്യ 132-ാം സ്ഥാനത്തായിരുന്നു. ഏഷ്യന്‍ മേഖലാ റാങ്കിങ്ങില്‍ ഇന്ത്യ 11-ാം സ്ഥാനത്തേക്കും ഉയര്‍ന്നു. നിക്വരാഗെ, ലിത്വാനിയ, എസ്‌റ്റോണിയ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 101-ാം സ്ഥാനത്തുണ്ട്.

സൗഹൃദ മത്സരത്തില്‍ കംബോഡിയക്കെതിരെയും എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെതിരെയും നേടിയ ജയങ്ങളാണ് ഇന്ത്യയ്‌ക്ക് തുണയായത്. കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ പതിനൊന്നിലും ടീം ജയിച്ചു. ഇതില്‍ ആറെണ്ണം തുടര്‍ച്ചയായ ജയങ്ങളാണ്.

1996 ഫെബ്രുവരിയില്‍ നേടിയ 94-ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.

ഇതേവര്‍ഷം ഏപ്രിലില്‍ ഇന്ത്യ 100-ാം സ്ഥാനത്തും എത്തി. 1993 ആണ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു വര്‍ഷം. 1993 നവംബറില്‍ 99-ാം സ്ഥാനത്തും ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ 100-ാം സ്ഥാനത്തും ഇന്ത്യ എത്തിയിരുന്നു. എന്നാല്‍ 1996ന് ശേഷം റാങ്കിങ്ങില്‍ വന്‍ തിരിച്ചടിയായിരുന്നു ഇന്ത്യയ്‌ക്ക്. 2015 ഫെബ്രുവരിയില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലകനായി ചുമതലയേറ്റെടുക്കുമ്പോള്‍ ഇന്ത്യ 171-ാം സ്ഥാനത്തായിരുന്നു. അതേവര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ 173-ാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

ജൂണ്‍ ഏഴിന് സൗഹൃ മത്സരത്തില്‍ ലെബനനെ ഇന്ത്യ നേരിടുന്നുണ്ട്. ജൂണ്‍ 13ന് എഎഫ്‌സി യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെയും നേരിടും. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് റാങ്കിങ്ങില്‍ വീണ്ടും മുന്നേറാന്‍ കഴിയും.

അതേസമയം അര്‍ജന്റീനയെ പിന്തള്ളി രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ ഒന്നാമതെത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിനു പിന്നാലെയുണ്ടായ റാങ്കിങ് തിരിച്ചടി അര്‍ജന്റീനക്ക് ഇരട്ട പ്രഹരമായി. മൂന്നും നാലും സ്ഥാനങ്ങള്‍ ജര്‍മ്മനിയും ചിലിയും നിലനിര്‍ത്തിയപ്പോള്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കൊളംബിയ അഞ്ചാമതെത്തി.

ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ബെല്‍ജിയം രണ്ട് സ്ഥാനം താഴോട്ടറിങ്ങി ഏഴാമതായി. പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകള്‍.

ഏഷ്യന്‍ മേഖലയില്‍ 28-ാമതുള്ള ഇറാനാണ് ഒന്നാമത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് രണ്ടു മുതല്‍ അഞ്ച് സ്ഥാനങ്ങളില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.