Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരക്കു സേവന നികുതി ബില്‍ രാജ്യസഭയും പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:47 am IST
in India

ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്ല് രാജ്യസഭയും പാസാക്കി. ലോക്‌സഭ കഴിഞ്ഞമാസം പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ കൂടാതെയാണ് രാജ്യസഭ പാസാക്കിയത്. ബില്‍ രാഷ്‌ട്രപതി ഒപ്പുവെയ്‌ക്കുന്നതോടെ ഏകീകൃത ചരക്കു സേവന നികുതി രാജ്യത്ത് നിലവില്‍ വരും. ജൂലൈ 1 മുതല്‍ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.

കേന്ദ്രചരക്ക് സേവന നികുതി ബില്‍ 2017, സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017, ചരക്കു സേവന നികുതി ബില്‍ 2017, കേന്ദ്രഭരണ പ്രദേശങ്ങളിലെ ചരക്കു സേവന നികുതി ബില്‍ 2017 എന്നിവയാണ് ഭരണപക്ഷം ന്യൂനപക്ഷമായ രാജ്യസഭയില്‍ പാസായത്. സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പാസാക്കുന്ന മുറയ്‌ക്ക് ജിഎസ്ടി അതാതു സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വരും.

കേന്ദ്രസര്‍ക്കാരിനോ ഏതെങ്കിലും ഒരു വ്യക്തിക്കോ ജിഎസ്ടി പാസായതിന്റെ അംഗീകാരം ആവശ്യമില്ലെന്നും രാജ്യനന്മയ്‌ക്കും പുരോഗതിക്കും ജിഎസ്ടി തുടക്കമിടുമെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. പുതിയ നിയമം നടപ്പാകുന്നതോടെ വിലക്കയറ്റമടക്കമുള്ള മറ്റു പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

5,12,18,28 എന്നിങ്ങനെ നാല് ശതമാനനിരക്കില്‍ നികുതി ഘടന നടപ്പാക്കിക്കൊണ്ടാണ് ജിഎസ്ടി കൗണ്‍സില്‍ ബില്‍ തയ്യാറാക്കിയത്. രാഷ്‌ട്രത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ബില്ലിനെ പിന്തുണച്ച എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ജയ്റ്റ്‌ലി നന്ദി പറഞ്ഞു.

മെയ് 17-18 തീയതികള്‍ ശ്രീനഗറില്‍ യോഗം ചേര്‍ന്ന് നിയമങ്ങളിലും നിരക്കുകളിലും ജിഎസ്ടി കൗണ്‍സില്‍ അന്തിമ അംഗീകാരം നല്‍കുമെന്നും ജൂലൈ 1 മുതല്‍ മുന്‍നിശ്ചയപ്രകാരം ജിഎസ്ടി നടപ്പാകുമെന്നും ജയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു.

ബില്‍ രാജ്യസഭ പാസാക്കിയ ഉടന്‍ ധനമന്ത്രി ജയ്റ്റ്‌ലി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സീറ്റിലെത്തി നന്ദി അറിയിച്ചു. ബില്ലില്‍ മാറ്റങ്ങളില്ലാതെ തന്നെ അംഗീകരിക്കണമെന്ന് മന്‍മോഹന്‍സിങ് കോണ്‍ഗ്രസ് എംപിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. ജയറാം രമേശ് അടക്കം കൊണ്ടുവന്ന ഭേഗഗതികള്‍ ഇതേ തുടര്‍ന്ന് അവതരിപ്പിക്കാതെ ഉപേക്ഷിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.