Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദി ഭരണത്തിന് വന്‍ ജനപിന്തുണ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:39 pm IST
in India

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനപിന്തുണ ഏറുകയാണെന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഫലം. ദേശീയ ദിനപത്രമായ ടൈംസ്ഓഫ് ഇന്ത്യയും വിവിധ ഭാഷകളിലെ ടൈംസ് ഓണ്‍ലൈനുകളും നടത്തിയ വോട്ടെടുപ്പില്‍ 77 ശതമാനം ആളുകളും മോദി ഭരണത്തെ മികച്ചതെന്ന് വിലയിരുത്തി.

ടൈംസ് ഓഫ് ഇന്ത്യയുടെ വോട്ടെടുപ്പില്‍ പങ്കെടുത്ത 48 ശതമാനം പേര്‍ കേന്ദ്രഭരണം വളരെ മികച്ചതെന്നും 28 ശതമാനം പേര്‍ മികച്ചതെന്നുമാണ് അഭിപ്രായപ്പെട്ടത്. നവഭാരത് ടൈംസിന്റെ ഓണ്‍ലൈന്‍ വിഭാഗം നടത്തിയ പോളില്‍ 71 ശതമാനം പേര്‍ ഭരണം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. മലയാളം വിഭാഗത്തില്‍ സമയം നടത്തിയ വോട്ടെടുപ്പില്‍ 68 ശതമാനം പേരാണ് മോദി ഭരണത്തെ പിന്തുണച്ചത്. ആകെ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേരും മോദി ഭരണം വളരെ മികച്ചതെന്ന് രേഖപ്പെടുത്തിയതും ശ്രദ്ധേയമായി.

അയാം ഗുജറാത്ത്(61%), മഹാരാഷ്‌ട്ര ടൈംസ്(61%), തെലുഗു സമയം(62%), വിജയ് കര്‍ണ്ണാടക(86%), മുംബൈ മിറര്‍(76%) എന്നിവയാണ് മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലെ മോദി അനുകൂല വോട്ടിംഗ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഉയരുകയാണെന്നും വോട്ടിംഗ്ഫലം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ വോട്ടിംഗില്‍ 76ശതമാനം പേരും മോദിയുടെ ജനപ്രീതി ഉയരുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. മലയാളം സമയം നടത്തിയ വോട്ടെടുപ്പില്‍ 67 ശതമാനം പേരാണ് മോദിയുടെ ജനപ്രിതീ ഉയരുകയാണെന്ന് വ്യക്തമാക്കിയത്. വെറും 21 ശതമാനം പേര്‍ മാത്രമാണ് ജനപ്രീതി കുറയുകയാണെന്ന് വോട്ട് രേഖപ്പെടുത്തിയത്. മോദിയുടെ ഏറ്റവും ജനപ്രീതി കൂട്ടിയ നടപടിയായി നോട്ടു നിരോധനത്തെയാണ് മലയാളം സമയം ഡോട്ട്‌കോം വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. 47ശതമാനം പേര്‍ നോട്ട് നിരോധനമെന്ന് പറഞ്ഞപ്പോള്‍ 20ശതമാനം പേര്‍ ജിഎസ്ടിയാണ് മികച്ച നടപടിയെന്ന് വിലയിരുത്തി. സ്വച്ഛ് ഭാരത് അഭിയാന് 21 ശതമാനം പേരുടെ പിന്തുണയുമുണ്ട്.

കള്ളപ്പണം തടയാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്നാണ് മലയാളം ഓണ്‍ലൈനില്‍ വോട്ട് രേഖപ്പെടുത്തിയ 54 ശതമാനം പേരും വിശ്വസിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.