റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. രാമനവമി ആഘോഷവേളയില്‍ പ്രേമം നടിച്ച് ഹിന്ദു പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു.
















