ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14 സന്ദര്‍ശിച്ചേക്കും. നാഗപൂര്‍ ആസ്ഥാനത്തെത്തുന്ന മോദി പാര്‍ട്ടിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ചര്‍ച്ച നടത്തിയേക്കും.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ നാലിടത്തും ഭരണത്തിലേറാന്‍ സാധിച്ചതോടെ ബിജെപിക്ക് സ്വന്തം രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുവാനാകും.
















