Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ഇന്ത്യ-ചൈന-പാക് സംയുക്ത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 02:53 pm IST
in India

ന്യൂദല്‍ഹി: പരസ്പരമുള്ള അസ്വാരസ്യങ്ങളൊന്നും കൊള്ളക്കാരെ നേരിടുന്നതിന് തടസമായില്ല. ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്തി ചരക്ക് കപ്പല്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് ഇന്ത്യന്‍ നേവി വക്താവ് ഡി.കെ. ശര്‍മ പറഞ്ഞു.

മലേഷ്യയിലെ കെലാങ്ങില്‍ നിന്ന് യെമനിലെ ഏദനിലേക്ക് ചരക്കുമായി പോയ കപ്പലാണ് കൊള്ളക്കാര്‍ ആക്രമിച്ചത്. ദക്ഷിണ പസഫിക്കിലെ ഓഷ്യാനിയന്‍ രാജ്യം തുവാലുവിന്റേതാണ് കപ്പല്‍.

ചരക്കു കപ്പലില്‍ നിന്ന് അപകട സൂചന ലഭിച്ചതോടെ ഇന്ത്യയുടെ ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് തര്‍കാഷ് പടക്കപ്പലുകള്‍ അങ്ങോട്ടേക്ക് നീങ്ങി. അതിനിടെ, ചരക്കു കപ്പലിന്റെ ക്യാപ്റ്റനെ ബന്ധപ്പെടാനും ഇവര്‍ ശ്രമിച്ചു. ക്യാപ്റ്റനെയും മറ്റു ജീവനക്കാരെയും തടങ്കലിലാക്കിയാണ് കൊള്ളക്കാര്‍ കപ്പലിന്റെ നിയന്ത്രണം സ്വന്തമാക്കിയത്.

പിന്നാലെ ചൈനീസ്, പാക്, ഇറ്റാലിയന്‍ പടക്കപ്പലുകളും ഇവിടെയെത്തി. ഇന്ത്യന്‍ കപ്പലുകള്‍ ചരക്കു കപ്പലിന്റെ സഞ്ചാരം തടസപ്പെടുത്തി. ഹെലിക്കോപ്ടറുകളില്‍ നിന്ന് ആക്രമണവും തുടങ്ങി. ഇതിനൊപ്പം ഇന്ത്യന്‍, ചൈനീസ് കമാന്‍ഡോകള്‍ ചരക്കു കപ്പലില്‍ കയറി. പിടിച്ചു നില്‍ക്കാനാകില്ലെന്ന് ബോധ്യമായതോടെ അതിനു മുന്‍പ് കൊള്ളക്കാര്‍ രക്ഷപ്പെട്ടു.

ഒരിടവേളയ്‌ക്കു ശേഷമാണ് മേഖലയില്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം. ഈ മാസമാദ്യം ഒരു ബോട്ട് പിടിച്ചെടുത്ത് അതിലെ ഇന്ത്യന്‍ ജീവനക്കാരെ തടവിലാക്കിയിരുന്നു. മാര്‍ച്ചില്‍ ഓയില്‍ ടാങ്കര്‍ തട്ടിയെടുത്ത് ശ്രീലങ്കക്കാരായ ജീവനക്കാരെ തടങ്കലിലാക്കി. പിന്നീട് ഇവരെ വിട്ടയച്ചു.

ആക്രമണം തുടര്‍ക്കഥയായതോടെ ഇന്ത്യന്‍ നാവിക സേനയും നാറ്റോ അടക്കമുള്ള സൈനിക സഖ്യങ്ങളും മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഡിസംബറില്‍ നാറ്റോ നിരീക്ഷണം അവസാനിപ്പിച്ചു. എന്നാല്‍, ഇന്ത്യന്‍, ചൈനീസ് പടക്കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. ഇന്ത്യയുടെ നാല് കപ്പലുകളാണ് മേഖലയില്‍ സുരക്ഷയൊരുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

India

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

പുതിയ വാര്‍ത്തകള്‍

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.