Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യങ് കാമ്പസ് : 15 പേര്‍ ദേശീയ ക്യാമ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:05 am IST
in Sports

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഗ്രാസ് റൂട്ട് ഡെവലപ്പ്മെന്റ് പ്രോഗ്രാമായ യങ് കാമ്പസിലേക്കുള്ള സംസ്ഥാന സെലക്ഷന്‍ പൂര്‍ത്തിയായി. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹകരണത്തോടെ വിവിധ സ്‌കൂളുകളില്‍ നിന്നും അക്കാദമികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 മുതല്‍ 14 വയസു വരെ പ്രായമുള്ള 60 താരങ്ങള്‍ക്കായിരുന്നു ഇന്നലെ എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ക്യാമ്പ് നടന്നത്. ഇതില്‍ നിന്ന് 15 പേരെ അടുത്ത മാസം മുംബൈയില്‍ നടക്കുന്ന ദേശീയ തല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

ഇവരുടെ പേരു വിവരങ്ങള്‍ 16ന് പ്രഖ്യാപിക്കും. ഹോളണ്ടില്‍ നിന്നുള്ള മാര്‍ക്കസ് മൈക്കിള്‍ വെയ്സന്‍, പെറ്റ് ഹബേഴ്സ് എന്നിവരായിരുന്നു സെലക്ഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ദേശീയ ക്യാമ്പില്‍ പങ്കെടുക്കുക. ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌ക്കോളര്‍ഷിപ്പോടെ റിലയന്‍സ് ഫൗണ്ടേഷന്റെ യങ് കാമ്പ്സ് അക്കാദമിയില്‍ കളി പഠിക്കാന്‍ അവസരം ലഭിക്കും.

താരങ്ങളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും അക്കാദമി വഹിക്കും. ആകെ 24 കുട്ടികള്‍ക്കാണ് റസിഡന്‍ഷ്യല്‍ സ്‌കോളര്‍ഷിപ്പിന് അവസരം ലഭിക്കുക. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള മൂന്ന് താരങ്ങള്‍ക്ക് ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാവിയിലെ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ഐഎസ്എല്‍ ഫ്രാഞ്ചൈസികള്‍ വഴി ഗ്രാസ് റൂട്ട് ഡവലപ്പ്മെന്റ് പ്രോഗ്രാം നടപ്പാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.