തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഡിജിപി ഓഫീനു മുന്നില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
കെ.എം. ഷാജഹാന്‍, ഷാജിര്‍ഖാന്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ എന്താണ് ഉപാധികളെന്ന് വ്യക്തമല്ല.
















