Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ മുന്‍ഗണനയില്‍ വന്‍ ക്രമക്കേട്; അനര്‍ഹര്‍ പിടിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 04:37 am IST
in Kerala

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാപ്പട്ടികയില്‍ വന്‍ ക്രമക്കേടുകള്‍. കാര്‍ഡുടമകളുടെ വീട്ടിലെത്തി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ നല്ല സാമ്പത്തിക ചുറ്റുപാടുള്ള കാല്‍ ലക്ഷത്തിലധികം അനര്‍ഹര്‍ പിടിക്കപ്പെട്ടു. രണ്ടു നില വീടുളളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, സര്‍ക്കാര്‍ ജോലിയുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ തുടങ്ങിയവരാണ് പിടിക്കപ്പെട്ടവരിലേറെയും.

മുന്‍ഗണനാപ്പട്ടികയുമായി ബന്ധപ്പെട്ട് കിട്ടിയ 12 ലക്ഷത്തോളം പരാതികളില്‍ 25 ശതമാനം മാത്രം പരിശോധിച്ചപ്പോഴാണിത്. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ അനര്‍ഹരുടെ എണ്ണം രണ്ടുലക്ഷം കടക്കുമെന്നാണ് പ്രാഥമിക നിഗമനം. അനര്‍ഹരായവര്‍ക്ക് സ്വയം ഒഴിഞ്ഞുപോകാന്‍ അവസരം നല്‍കിയിട്ടും അതിനു തയ്യാറാകാതിരുന്നവരെയാണ് താലൂക്ക് തലങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധനയിലൂടെ പിടികൂടുന്നത്. ഇവരുടെ മുന്‍ണനാ റേഷന്‍ കാര്‍ഡുകള്‍ തടഞ്ഞുവെക്കും. നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

മുന്‍ഗണനാപ്പട്ടിക തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാനദണ്ഡങ്ങളാണ് പാവപ്പെട്ട ആളുകള്‍ക്ക് തിരിച്ചടിയായത്. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്താനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയതായിരുന്നു ഇതില്‍ ആദ്യത്തേത്. സ്വയം അപേക്ഷ പൂരിപ്പിച്ച പല കുടുംബങ്ങളും ആനുകൂല്യങ്ങള്‍ നേടാനായി വിവരങ്ങള്‍ മറച്ചുവെച്ചു. കൂടാതെ, ഭര്‍ത്താവ് മരിച്ച 60 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് മുന്‍ഗണനാപ്പട്ടികിയില്‍ അഞ്ചുമാര്‍ക്കാണ് നല്‍കുക. ഇവരുടെ മക്കളൊക്കെ നല്ല നിലയിലാണെങ്കിലും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നല്ല സാമ്പത്തിക ചുറ്റുപാടുള്ളവരും പട്ടികയില്‍ കയറിപ്പറ്റി.

തൊഴില്‍രഹിതരുടെ കാര്യത്തിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ നല്ല ശമ്പളമുള്ള ആളുകളും തൊഴില്‍ രഹിതനെന്ന പരിഗണനിയിലുള്ള മാര്‍ക്ക് നേടി മുന്‍ഗണനാപ്പട്ടികയില്‍ ഇടം നേടി. ആളുകള്‍ നേരിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയ പരാതികള്‍ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ ഗ്രാമ-വാര്‍ഡു സഭകള്‍ ചേര്‍ന്ന് കണ്ടെത്തിയ അനര്‍ഹരുടെയും വീടുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടിയെടുത്തുവരികയാണ്.

ഈ മാസം 15വരെയാണ് പരിശോധനകള്‍ക്കായി നല്‍കിയ സമയം. ഇനിയും ഒട്ടേറെ അനര്‍ഹര്‍ പിടിക്കപ്പെടാനുള്ളതിനാല്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.