Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഉദാസീനത വെടിയണം: രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 09:41 pm IST
in Kerala

തിരുവനന്തപുരം: നിലമ്പൂര്‍-നഞ്ചന്‍കോട്, ശബരി റെയില്‍പ്പാതകള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ ഉദാസീനത വെടിഞ്ഞ് വേണ്ട നടപടി സ്വീകരിക്കണമെന്ന് ഒ. രാജഗോപാല്‍ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ചൂണ്ടികാട്ടി.

നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ ദൂരം പൂതിയ സര്‍വെ പ്രകാരം കുറഞ്ഞു. സാമ്പത്തിക ചെലവും കുറഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലൂടെ പാത കടന്നുപോകുന്ന ഭാഗത്ത് ടണല്‍ നിര്‍മിക്കുന്നതോടെ വനം-വന്യജീവി പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാനാകും.

ശബരി റെയില്‍പ്പാതക്ക് പുതിയ സര്‍വെ പ്രകാരം 131 കിലോമീറ്ററില്‍ നിന്ന് 117 ആയി ദൂരം കുറഞ്ഞു. തദ്ദേശീയരുടെ എതിര്‍പ്പ് ഉണ്ടാകില്ല. ഇതിനായി 215 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ സര്‍വെ നടത്തിയതിന്റെ രണ്ടുകോടി രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ല.

റെയില്‍വെയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളാണിവ. അതിനാല്‍ സംസ്ഥാനം ചെയ്യേണ്ടതു ചെയ്യാതിരുന്നാല്‍ പദ്ധതി നടപ്പാക്കലിന് കാലതാമസം നേരിടുകയും പദ്ധതി നഷ്ടമാകുകയും ചെയ്തേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും താത്പര്യപൂര്‍വം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളാണിവയെന്നും അതിനാല്‍ ഉദാസീനതയുടെ പ്രശ്നമില്ലെന്നും മറുപടി നല്‍കിയ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്‌ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.

കര്‍ണാടകയ്‌ക്ക് ഇപ്പോഴും പാതയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇതു രണ്ടും പരിഹരിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഇരുസംസ്ഥാനങ്ങളിലെയും ചീഫ്സെക്രട്ടറിമാര്‍ ഒരുതവണ യോഗം ചേര്‍ന്നിരുന്നു. ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതുണ്ട്.

ശബരി പാത കടന്നുപോകുന്ന 13 വില്ലേജുകളില്‍ മൂന്നെണ്ണത്തിന്റെ സ്‌കെച്ച് മാത്രമാണ് റെയില്‍വെ കൈമാറിയത്. ബാക്കി സ്‌കെച്ചുകള്‍ കൂടി കൈമാറിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനും സര്‍വെക്ക് ചെലവായ പണം നല്‍കാനും കഴിയൂ. പാതയ്‌ക്കായി 64 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.