Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമ്പല്‍സമൃദ്ധിയുടെ പുതുവര്‍ഷത്തിന് തുടക്കം കുറിച്ച് ഇന്ന് വിഷുപുലരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:39 pm IST
inKasargod

കാഞ്ഞങ്ങാട്: ധനവും ധാന്യവും കൊണ്ട് സമൃദ്ധമായ ഒരു പുതുവര്‍ഷത്തിനായി വിഷ്ണു ദേവനെ കണികണ്ട് കര്‍മ്മ മണ്ഡലങ്ങളിലേക്ക് ഇറങ്ങാനുള്ള മുഹൂര്‍ത്തമായി മറ്റൊരു വിഷുപ്പുലരി കൂടിയെത്തി. സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിനം. വിഷു എന്ന വാക്കിന് തുല്യതയുള്ളതെന്നാണ് അര്‍ത്ഥം. പകലും രാത്രിയും തുല്യ ദൈര്‍ഘ്യമുള്ള ദിനം. കണിയൊരുക്കലും കണികാണലുമാണ് വിഷുവിന് പ്രധാനം. നിറപറയും നിലവിളക്കും ഉണ്ണിക്കണ്ണനും, കണിവെള്ളരിയും, ഓട്ടുരുളിയില്‍ ഉണക്കലരിയും, കാരപ്പവും, ചക്കയും, മാങ്ങയും, തേങ്ങയും മറ്റു ഫല മൂലാധികളും കണി കണ്ടുണരുന്ന ദിനം ഒരു വര്‍ഷം മുഴുവന്‍ സമൃദ്ധിയുടെ ഓര്‍മ്മയായി നിലനില്‍ക്കുന്നു. കണ്ണ് പൊത്തി മറ്റൊന്നും കാണാതെ കാണേണ്ടത് മാത്രം കാണുന്ന കണി നവവത്സര കാഴ്ചയാണ്. അന്ന് കാണുന്നതെന്നും കാണുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കിട്ടുന്ന കൈനീട്ടങ്ങള്‍ക്ക് പൊന്‍ നാണയങ്ങളേക്കാള്‍ മൂല്യമുണ്ടെന്നാണ് വിശ്വാസം. വിഷുവിനോടനുബന്ധിച്ച് ഇന്നലെ രാവിലെ മുതല്‍ തന്നെ നഗരങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോര കച്ചവടങ്ങളിലാണ് വില്‍പന പൊടിപൊടിച്ചത്. മുല്ലപ്പൂവും ചക്കയും കണിക്കൊന്നയും മാങ്ങയും വെള്ളരിക്കയ്‌ക്കുമെല്ലാം വിഷു ചന്തയില്‍ ആവശ്യക്കാരേറെയായിരുന്നു. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണു വിഷുക്കണിയൊരുക്കല്‍. ഓട്ടുരുളിയില്‍ കണിക്കൊന്നപൂവിനൊപ്പം വയ്‌ക്കുന്ന കണിവെള്ളരിയും മറ്റു സാധനങ്ങളായ അരി, നെല്ല്, തേങ്ങ, മാങ്ങ, പഴം തുടങ്ങിയവ വാങ്ങുവാനായി വിപണിയില്‍ തിരക്കനുഭവപ്പെട്ടു. എന്നാല്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് തീവില കാരണം സാധാരണക്കാരുടെ ആഘോഷത്തിന് മങ്ങലേറ്റിറ്റുണ്ട്. പച്ചക്കറി സാധനങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ ഇരട്ടിയാണ് പല സാധനങ്ങള്‍ക്കും വില. കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, ഉപ്പള, കുമ്പള, ഉദുമ തുടങ്ങിയ സ്ഥലങ്ങളില്‍ വിലകള്‍ പല തരത്തിലാണ്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ പ്രധാനമായുമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലോറി സമരം പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി. എന്നാല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള വിപണന കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം തോന്നുന്ന വിലയാണ് മൊത്ത കച്ചവടക്കാര്‍ ഈടാക്കുന്നത്. വിഷുവിനുള്ള വിഭവങ്ങളൊരുക്കാന്‍ സാധാരണക്കാര്‍ സപ്ലൈകോയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മിക്കസാധനങ്ങളും ഇത്തരം കടകളില്‍ കിട്ടാനില്ലാത്ത അവസ്ഥയാണുളളത്. മാവേലി സ്‌റ്റോറുകള്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള ഏജന്‍സിയായാണ് സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടത്. വസ്ത്രങ്ങള്‍, ഫാന്‍സി, ചെരുപ്പ് എന്നിവയ്‌ക്കും വില വര്‍ധിച്ചിട്ടുണ്ട്. ജയ്‌പൂരി ചുരിദാര്‍, സാരികള്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ എന്നിവയൊക്കെ കൂടുതലായും വിറ്റഴിയുന്നതായി വ്യപാരികള്‍ പറയുന്നത്. നഗരങ്ങളിലാണ് തിരക്കേറെയനുഭവപ്പെട്ടത്. കാല്‍നടയാത്ര പോലും ദുഷ്‌ക്കരമാക്കുന്ന രീതിയിലാണ് ഇവിടെ വഴിയോര കച്ചവടവും ജനതിരക്കും അനുഭവപ്പെട്ടത്. സാധാരണകാര്‍ക്ക് ആശ്വാസമാകുന്നത് വഴിയോരങ്ങളില്‍ ലഭിക്കുന്ന വിലകുറഞ്ഞ ഉടുപ്പുകളാണ്. കര്‍ണാടക, മുംബൈ, ചെന്നൈ തുടങ്ങിയിടങ്ങളില്‍ നിന്നാണ് വഴിയോര കച്ചവട കേന്ദ്രങ്ങളിലേക്ക് വസ്ത്രങ്ങളെത്തുന്നത്. കണിക്കൊന്നയ്‌ക്ക് ക്ഷാമമുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കണികൊന്ന വാങ്ങി വിഷുവിന് കണികാണാനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. വിഷു വിപണിയെ ലക്ഷ്യമാക്കി 150 രൂപ മുതല്‍ 15,000 രൂപ വരെ വിലയുള്ള പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. ചൈനീസ് പടക്കത്തിനാണ് ആവശ്യക്കാര്‍ കൂടുതലും. ശബ്ദം കുറവും വര്‍ണ്ണ ശബളവുമാണ് ചൈനീസ് പടക്കങ്ങളെന്നതാണ് ഇതിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം. കമ്പിത്തിരി, പൂത്തിരി, റോക്കറ്റ്, ചക്രം, തുടങ്ങിയവയും ആകാശത്തുയര്‍ന്ന് നിറങ്ങള്‍ വിടര്‍ത്തുന്ന പടക്കങ്ങളും ധാരാളമായി വിറ്റഴിയുന്നുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ വിഷു ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനത്തുന്നവരുടെ തിരക്കില്‍ നഗരം വീര്‍പ്പുമുട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.