തിരുവനന്തപുരം: എല്ലാ കേരളീയര്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷു ആശംസകള്‍ നേര്‍ന്നു.
പുരോഗതിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷു ഈ വര്‍ഷത്തിലുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ എന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു.















