Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരംകൊണ്ട് എന്തുനേടിയെന്ന ചോദ്യം മുതലാളിമാരുടേത്: കാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:49 pm IST
in Kerala

തിരുവനന്തപുരം: സമരംകൊണ്ട് എന്തുനേടിയെന്ന ചോദ്യംചോദിക്കുന്നത് പഴയകാല മുതലാളിമാരാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹിജയും കുടുംബവും സമരംകൊണ്ട് എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പഴയകാലങ്ങളില്‍ തൊഴിലാളി സമരങ്ങള്‍ക്കുശേഷം അവരോട് മുതലാളിമാരാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നതെന്ന് കാനം പറഞ്ഞു.

ഓരോ വിഷയങ്ങളിലും സിപിഐ സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടുകളാണ്. ഒന്നാമത്തെ സംഭവം നിലമ്പൂരിലെ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലാണ്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞുവെന്നും ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് ഭാഷ്യം. പ്രതിപക്ഷ നേതാവ് ഈ നടപടിയെ സ്വാഗതം ചെയ്തു. ആന്റി വീരപ്പന്‍ സ്‌ക്വാഡ് തലവനായ വിജയകുമാറെന്ന ഉദ്യോഗസ്ഥന്‍, കേരളത്തിലെ കുട്ടികള്‍ നല്ലകാര്യം ചെയ്തുവെന്നാണ് പറഞ്ഞത്. കേരളത്തിലെ കുട്ടികള്‍ നല്ല കാര്യമല്ല ചെയ്തത്, ആരെയും കൊല്ലാന്‍ പോലീസുകാര്‍ക്ക് അവകാശമില്ലെന്നാണ് സിപിഐ പറഞ്ഞത്. അത് എങ്ങനെ പ്രതിപക്ഷ നിലപാടാകും.

മറ്റൊരു വിഷയം യുഎപിഎയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതൊരു കരിനിയമമാണെന്നാണ് ഇടതുപക്ഷത്തിന്റെ പൊതു നിലപാട്. യുഎപിഎ ചുമത്തി പൊതുപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇടതുമുന്നണി സര്‍ക്കാര്‍ ജയിലില്‍ അടയ്‌ക്കുന്ന നടപടി ഇടതുപക്ഷ കൈകളെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ് സിപിഐ നിലപാടുതന്നെ. ഇതെങ്ങനെ പ്രതിപക്ഷനിലപാടാകും, കാനം ചോദിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികളെ തടഞ്ഞു നിര്‍ത്തുകയാണ് സിപിഐ എന്നും ചെയ്തിട്ടുള്ളതെന്നും കാനം പറഞ്ഞു. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ സിപിഐയ്‌ക്കും സിപിഎമ്മിനും വ്യത്യസ്ത നിലപാടില്ല. കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് എല്‍ഡിഎഫിന്റെ ഉറച്ച നിലപാട്. തര്‍ക്കങ്ങളുണ്ടെങ്കില്‍ പരിഹാരം കാണേണ്ടത് മുഖ്യമന്ത്രിയാണ്.

കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇ.പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചും ചോദിച്ചപ്പോള്‍ അവരൊക്കെ വലിയ സഖാക്കളെന്നായിരുന്നു കാനത്തിന്റെ മറുപടി. ജയരാജന്‍ മേലാവി എന്ന പദപ്രയോഗമാണ് നടത്തിയത്. മലയാളഭാഷയ്‌ക്ക് പുതിയ സംഭാവനയാണത്. എം.എം. മണി മുന്നണിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് മറുപടി പറയാന്‍ താനാളല്ലെന്നും കാനം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.