Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര പദ്ധതി ഫണ്ട് വിനിയോഗം ഫലപ്രദമാക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:45 pm IST
in Kerala

കണ്ണൂര്‍: കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗം ഫലപ്രദമാക്കാനും കൂടുതല്‍ ഫണ്ട് നേടിയെടുക്കാനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പിണറായി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗത്തില്‍ കേരളം പിന്നിലാണെന്ന വിമര്‍ശനം മാധ്യമങ്ങളടക്കമുള്ളവര്‍ കുറെ വര്‍ഷമായി ഉന്നയിക്കാറുണ്ട്.

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്ല രീതിയില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൃത്യമായി ചെലവഴിച്ച് കൂടുതല്‍ ഫണ്ട് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഫണ്ട് വിനിയോഗം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ തയ്യാറാക്കി കൂടുതല്‍ ഫണ്ട് നേടിയെടുക്കാനുള്ള സംവിധാനങ്ങളും ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ പദ്ധതി ഫണ്ട് വിനിയോഗം 80 ശതമാനത്തിലെത്തി.

എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം 72 ശതമാനമാണ്. അവസാന കണക്കില്‍ ഇത് കുറച്ച്കൂടി വര്‍ധിക്കും. ഇനിയുള്ള വര്‍ഷങ്ങളില്‍ ഫണ്ട് വിനിയോഗത്തിന്റെ രീതി മാറ്റുകയാണ്. അവസാന മാസമായ മാര്‍ച്ചില്‍ എങ്ങനെയും പണം ചെലവഴിക്കുകയെന്നതാണ് നിലവിലുള്ള രീതി. ഇതുകാരണം പലപ്പോഴും കൃത്യമായ വിനിയോഗം ഉണ്ടാകുന്നില്ല. ഈ രീതി പറ്റില്ല. ഉടച്ചുവാര്‍ക്കുക തന്നെ വേണം. ഏപ്രിലില്‍ തന്നെ ഫണ്ട് വിനിയോഗം ആരംഭിക്കാനാണ് തീരുമാനം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ വിവിധ വകുപ്പുകള്‍ ഇതിനകം ചെയ്തിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമുള്ള ഫണ്ട് വിനിയോഗത്തിന് നിയന്ത്രണം ഉണ്ടാകും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന മൂന്ന് മാസം പരമാവധി 30 ശതമാനം തുക മാത്രമേ വിനിയോഗിക്കാനാകൂ. മാര്‍ച്ചില്‍ മാത്രം വിനിയോഗിക്കാവുന്ന ഫണ്ടിന്റെ പരിധി 15 ശതമാനമായും നിജപ്പെടുത്തി. ഇത് അങ്ങേയറ്റം ഗുണകരമായി മാറും. പദ്ധതി കൃത്യമായി നിര്‍വഹിക്കുന്ന സ്ഥിതിയുമുണ്ടാകും. ഏറ്റവും കാര്യക്ഷമമായി പദ്ധതി നിര്‍വഹണം നടത്തുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.