Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടിങ് യന്ത്രത്തിനെതിരായ നിലപാട്; കോണ്‍ഗ്രസില്‍ ഭിന്നത ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:19 pm IST
in India

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിപറയുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത ഭിന്നത. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് തന്റെ വിജയത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങിന്റെ നിലപാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ക്ക് ശക്തമായ തിരിച്ചടിയായി.

തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ ബിജെപിക്ക് കൃത്രിമത്വം കാണിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ താന്‍ പഞ്ചാബില്‍ അധികാരത്തിലെത്തുമായിരുന്നില്ലെന്ന് അമരീന്ദര്‍സിങ് പ്രതികരിച്ചു. അകാലി-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി 117ല്‍ എഴുപത്തിയേഴ് സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് പഞ്ചാബ് പിടിച്ചത്.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള പ്രതിപക്ഷ സംഘം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ രാഷ്‌ട്രപതിയെ സന്ദര്‍ശിച്ച് പരാതി നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി കൃത്രിമം കാണിച്ചെന്നായിരുന്നു സോണിയയുടേയും കൂട്ടരുടേയും പരാതി. എന്നാല്‍ വീരപ്പമൊയ്‌ലി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. ഇതിന് പുറമേ ഉപതെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തില്‍ രണ്ടു സീറ്റും മധ്യപ്രദേശില്‍ ഒരു സീറ്റും കോണ്‍ഗ്രസിന് ലഭിച്ചത് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടാണോയെന്ന് പാര്‍ട്ടി മറുപടി പറയേണ്ടി വരുമെന്നും അഭിപ്രായവ്യത്യാസമുള്ള നേതാക്കള്‍ പറയുന്നു. അതിനിടെ കര്‍ണ്ണാടകയില്‍ നല്ല വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചതെന്നും അതിനാലാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നുമുള്ള വിചിത്ര വാദവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

വോട്ടിങ് യന്ത്രത്തിനല്ല, പാര്‍ട്ടിക്കാണ് തകരാര്‍ എന്ന് മൊയ്‌ലി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടികളല്ല, ജനങ്ങളാണ് യന്ത്രത്തിനെതിരെ പരാതി പറയേണ്ടതെന്നും മൊയ്‌ലി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ വലിയ എതിര്‍പ്പിനാണ് വോട്ടിങ് യന്ത്ര വിഷയം കാരണമായത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും സംഘടിതമായി നടത്തിയ കുപ്രചരണം ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക്. ബിജെഡി അടക്കമുള്ള പാര്‍ട്ടികളും കോണ്‍ഗ്രസ്-ആപ്പ് പ്രചാരണത്തിനെതിരെ രംഗത്തെത്തി.

എന്നാല്‍ വോട്ടിങ് യന്ത്രത്തിനെതിരെയുള്ള എല്ലാ കുപ്രചരണങ്ങളെയും തള്ളിക്കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്യ പരിപാടി നടത്തി യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

തെര. കമ്മീഷനും കേന്ദ്രത്തിനും നോട്ടീസ്

ന്യൂദല്‍ഹി: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടെന്ന ആരോപണം ഉന്നയിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

പി.ചിദംബരം, കപില്‍ സിബല്‍, മനു അഭിഷേക് സിങ്‌വി, കല്യാണ്‍ ബാനര്‍ജി, സതീഷ് ചന്ദ്രമിശ്ര തുടങ്ങിയ പ്രതിപക്ഷ എംപിമാരായിരുന്നു അഭിഭാഷകരുടെ റോളില്‍ സുപ്രീംകോടതിയില്‍ ഹാജരായത്. ലോകത്തെങ്ങും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന കപില്‍ സിബലിന്റെ വാദത്തെ, താങ്കളുടെ പാര്‍ട്ടിയാണ് വോട്ടിങ് യന്ത്രം നടപ്പാക്കിയതെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഓര്‍മ്മിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വന്നതോടെയാണ് ബൂത്ത് പിടുത്തവും കള്ളവോട്ടും ഒരു പരിധിവരെ നിന്നതെന്ന് ചിദംബരത്തിന്റെ വാദത്തിന് മറുപടിയായി കോടതി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

New Release

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.