Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭീകരത; ദേശീയതലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 02:57 pm IST
in India

ന്യൂദല്‍ഹി: കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ ദേശീയതലത്തില്‍ പ്രതിഷേധവും പ്രചാരണവും ശക്തമാക്കാന്‍ ആര്‍എസ്എസ് തീരുമാനം. കണ്ണൂരിലെ സിപിഎം അക്രമത്തിലെ ഇരുപതോളം ഇരകളുമായി സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തി.

സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ ഇതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമം പ്രാദേശികമല്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് അക്രമവും അല്ലാത്തിടത്ത് മനുഷ്യാവകാശത്തിന്റെ വക്താക്കളുമാണ് സിപിഎം. ഈ ഇരട്ടത്താപ്പ് കേരളത്തിന് പുറത്തുള്ളവര്‍ തിരിച്ചറിയണം.

പിണറായി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിന് ശേഷം അക്രമം വര്‍ദ്ധിച്ചു. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ദേശീയതലത്തില്‍ എണ്ണൂറിലേറെ പരിപാടികള്‍ സംഘടിപ്പിച്ചു. നാലരലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തു. മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ എട്ടിലേറെ പരാതികളില്‍ അന്വേഷണം നടക്കുന്നു. സുപ്രീംകോടതിയിലും നിരവധി കേസുകള്‍ നല്‍കിയിട്ടുണ്ട്. പ്രചാരണത്തിനും പ്രതിഷേധത്തിനും പുറമെ നിയമപരമായ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തും. അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വള്‍ക്കറെ ആക്രമിച്ചാണ് കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ അക്രമരാഷ്‌ട്രീയം ആരംഭിച്ചതെന്ന് പ്രജ്ഞാപ്രവാഹ് സംയോജകന്‍ ജെ.നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ്സിന് സ്വാധീനമുള്ള ഒരിടത്തും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആക്രമിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹി പ്രാന്ത കാര്യവാഹ് ഭരത് ഭൂഷണ്‍, പ്രാന്ത പ്രചാര്‍ പ്രമുഖ് രാജീവ് തൂളി, പയ്യന്നൂരില്‍ കൊല്ലപ്പെട്ട ബിഎംഎസ് നേതാവ് രാമചന്ദ്രന്റെ മക്കളായ ദേവാംഗന, ദേവദത്ത്, ഭാര്യ രജനി, പിണറായിയില്‍ കൊല്ലപ്പെട്ട രമിത്തിന്റെ അമ്മയും ഉത്തമന്റെ ഭാര്യയുമായ നാരായണി, അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയ, അക്രമത്തിനിരയായ ശ്രീധരന്‍, ഷാജി, രൈജേഷ്, കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

കണ്ണൂരിലെ സിപിഎം അക്രമം ഭരണകൂട ഭീകരതയാണെന്ന വിലയിരുത്തലാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിനുള്ളത്. വിഷയത്തില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പലതവണ പ്രതിഷേധക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാന്‍ ഒരാഴ്ചയിലേറെയായി കണ്ണൂരിലെ ഇരകള്‍ തലസ്ഥാനത്തുണ്ട്. കേരളത്തിന് പുറത്തുള്ള ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധക്ഷണിക്കാന്‍ ഇരകളെ പങ്കെടുപ്പിച്ച് നിരവധി പരിപാടികള്‍ നടന്നു.

ദല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് എന്നിവിടങ്ങളില്‍ സെമിനാര്‍ നടത്തി. രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മന്ത്രിമാരെയും നിരവധി എംപിമാരെയും സന്ദര്‍ശിച്ചു. വിദ്യാഭ്യാസ മേഖലയിലുള്ളവരുമായി സംവാദം സംഘടിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയും ഇവര്‍ നീതിതേടി സമീപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

New Release

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.