Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലാമിനും അലന്‍സൊയ്‌ക്കും യാത്രയയപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 10:44 pm IST
inSports

ബയേണിന്റെ വിജയാഘോഷത്തിനിടെ ലീഗ് ട്രോഫിയുമായി ഫിലിപ്പ് ലാമും സാബി അലന്‍സൊയും

മ്യൂണിച്ച്: സമകാലീന ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ക്കാണ് അലിയന്‍സ് അരീനയില്‍ താരങ്ങളും ആരാധകരും കണ്ണീരോടെ വിട നല്‍കിയത്. ഒരാള്‍ ജര്‍മന്‍ ഫുട്‌ബോളില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയ വലതു ബാക്ക് ഫിലിപ്പ് ലാം. രണ്ടാമന്‍ സ്പാനിഷ് സുവര്‍ണ തലമുറയുടെ ഭാഗമായിരുന്ന മധ്യനിരക്കാരന്‍ സാബി അലന്‍സൊ.

2014 ലോകകപ്പില്‍ ജര്‍മനിയെ നയിച്ച് വിജയ തിലകം ചാര്‍ത്തി ദേശീയ ടീമിനോട് വിട പറഞ്ഞ ലാം, മുപ്പത്തിനാലിലെത്തുമ്പോള്‍ ക്ലബ് കരിയറും അവസാനിപ്പിക്കുന്നു. വിവിധ പ്രായ വിഭാഗങ്ങളില്‍ ദേശീയ ടീമിനായി കളിച്ചു. സീനിയര്‍ ടീമിനായി 113 മത്സരങ്ങളിലിറങ്ങി. 2006, 2008 ലോകകപ്പുകളില്‍ മൂന്നാമതെത്തിയ ടീമിലും അംഗമായിരുന്നു. ദേശീയ ടീമിനായി അഞ്ചു ഗോളും നേടി.

ഇതിനേക്കാള്‍ സമ്പന്നമായിരുന്നു ലാമിന്റെ ക്ലബ് കരിയര്‍. 2003-2005 സീസണില്‍ വായ്‌പാടിസ്ഥാനത്തില്‍ സ്റ്റുട്ട്ഗര്‍ട്ടില്‍ പോയതൊഴിച്ചാല്‍ ബയേണില്‍ മാത്രമായിരുന്നു കളിക്കാലം. ബയേണിനായി 332 കളികളില്‍ ബൂട്ടണിഞ്ഞു 12 ഗോള്‍ നേടി. 53 കളികളില്‍ സ്റ്റുട്ട്ഗര്‍ട്ട് ജേഴ്‌സിയുമണിഞ്ഞു. എട്ട് ബുണ്ടസ് ലിഗ കിരീടങ്ങള്‍, ആറ് ജര്‍മന്‍ കപ്പ്, ഒരു വട്ടം ജര്‍മന്‍ ലീഗ് കപ്പ്, മൂന്നു തവണ ജര്‍മന്‍ സൂപ്പര്‍ കപ്പ്, ഒരു തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ്, രണ്ടു തവണ റണ്ണറപ്പ്, 2013ല്‍ യുവേഫ സൂപ്പര്‍ കപ്പ്, അതേവര്‍ഷം തന്നെ ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ബയേണ്‍ ടീമില്‍ നിത്യസാന്നിധ്യമായിരുന്നു ലാം.

സ്പാനിഷ് അണ്ടര്‍ 18, 21 ടീമുകളിലും ദേശീയ ടീമിലും കളിച്ച അലന്‍സൊ 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലംഗമായിരുന്നു. ദേശീയ ടീമില്‍ 2003 മുതല്‍ 14 വരെ 114 കളിയില്‍ ബൂട്ടണിഞ്ഞു. 16 ഗോളും നേടി. 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു. 2014ല്‍ ദേശീയ ജഴ്‌സി അഴിച്ചു.

ക്ലബ് ഫുട്‌ബോളില്‍ സമ്മോഹനമായ കരിയറാണ് അലന്‍സൊയുടേത്. സ്പാനിഷ് ടീം റയല്‍ സോസിഡാഡില്‍ തുടങ്ങി ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ് തുടങ്ങി ലോക ഫുട്‌ബോളിലെ തന്നെ പ്രബലമായ ക്ലബ്ബുകളിലൂടെയാണ് മുന്നേറിയത്. രണ്ട് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനും അര്‍ഹനായി ഇദ്ദേഹം. സ്‌പെയിനില്‍ നിന്ന് പുറത്തു കടന്ന ആദ്യ വര്‍ഷം 2004-05ല്‍ ലിവര്‍പൂളിനൊപ്പവും 2013-14ല്‍ റയല്‍ മാഡ്രിഡിനൊപ്പവും.

ലിവര്‍പൂളിനൊപ്പം എഫ്എ കപ്പ്, എഫ്എ കമ്യൂണിറ്റി ഷീല്‍ഡ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും റയലിനൊപ്പം ലാ ലിഗ, രണ്ട് കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളും സ്വന്തമാക്കി.

2014ല്‍ ദേശീയ ടീമിനോടു വിടപറഞ്ഞ വര്‍ഷം തന്നെയാണ് റയലില്‍ നിന്ന് ബയേണിലെത്തിയത്. തുടര്‍ന്ന് ബുണ്ടസ് ലിഗയില്‍ മൂന്നു കിരീടം. ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് നേട്ടങ്ങളും സ്വന്തമാക്കി.

ക്ലബ് കരിയറില്‍ 547 കളിയില്‍ 35 ഗോള്‍. സോസിഡാഡിനായി 114 കളിയില്‍ ഒമ്പത്, ലിവര്‍പൂളിനൊപ്പം 143 കളിയില്‍ നാല് ഗോള്‍, റയലിനായി 158 കളിയില്‍ അഞ്ചു ഗോളും സ്വന്തമാക്കി. ബയേണിനായി 79 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു, അഞ്ച് ഗോള്‍. തുടക്കകാലത്ത് ലാ ലിഗ ടീം ഐബറിനായി വായ്‌പാടിസ്ഥാനത്തില്‍ കളിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Kerala

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

പുതിയ വാര്‍ത്തകള്‍

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.