Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തെരുവുവിളക്ക് കരാര്‍ റദ്ദാക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:25 pm IST
inKozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച താല്‍പര്യപത്രത്തിന് വിരുദ്ധമായി ഒപ്പിട്ട തെരുവുവിളക്ക് കരാര്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കനത്ത പ്രതിഷേധത്തിന് വേദിയായത്. തെരുവുവിളക്ക് കരാര്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി സംബന്ധിച്ച റി പ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്. കരാര്‍ റദ്ദാക്കാന്‍ തയ്യാറാകണമെന്നും ഉദ്യോഗസ്ഥരെ മാത്രം പഴിചാരിയുള്ള നടപടി അംഗീകരിക്കാനാകിലെന്നും കൗണ്‍ സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ പറഞ്ഞു. കരാര്‍ റദ്ദാക്കാനാകില്ലെന്നായിരുന്നു മേയറുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ കരാര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരും ഇറങ്ങിപ്പോയി.

തുടക്കം മുതല്‍ ഇന്നലത്തെ കൗണ്‍സില്‍ യോഗം ബഹളമയമായിരുന്നു. യോഗം ആരംഭിച്ചയുടന്‍ വിവാദമായ തെരുവുവിളക്ക് കരാര്‍ വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ മേയര്‍, സെക്രട്ടറി മൃണ്‍മയി ജോഷിയോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം അടിയന്തിര പ്രമേയം അവതരിപ്പിക്കണമെന്ന് യുഡിഎഫിലെ സി. അബ്ദുറഹിമാനും ബിജെപിയിലെ നമ്പിടി നാരായണനും ആവശ്യപ്പെട്ടു.

ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നു. ബഹളത്തിനിടയില്‍ മേയര്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സെക്രട്ടറി റിപ്പോര്‍ട്ട് വായിച്ച ശേഷം റിപ്പോര്‍ട്ടിന്റെ കോപ്പി വിതരണം ചെയ്യണമെന്ന് സി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടത് വീണ്ടും ബഹളത്തിന് ഇടയാക്കി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സി. അബ്ദുഹിമാന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടതെന്ന് ആരോപിച്ച് സിപിഎം അംഗങ്ങള്‍ രംഗത്തെത്തി. നടപടി ക്രമങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ടി ന്റെ കോപ്പി വിതരണം ചെയ്യണമെന്ന് ബിജെപി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇതിനിടെ കോണ്‍ഗ്ര സ് കൗണ്‍സി ലര്‍ അഡ്വ. പി.എം. നിയാസ് മേയറെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന ആരോപണവുമായി സിപിഎം അംഗങ്ങള്‍ രംഗത്ത് എത്തിയതോടെ ബഹളം രൂക്ഷമായി. തുടര്‍ന്ന് സഭം നിര്‍ ത്തിവെക്കുന്നതായി മേയര്‍ അറിയിച്ചു. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് സഭ വീണ്ടും തുടങ്ങിയത്.

അഡ്വ. പി.എം. നിയാസ് മാപ്പുപറയണമെന്ന ആവശ്യവുമായി സിപിഎം അംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു നിയാസിന്റെ മറുപടി. കൗണ്‍സിലിന്റെ അന്തസ്സ് കെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മേയര്‍ പറഞ്ഞു. തുടര്‍ന്ന്, സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മേയര്‍ സഭയില്‍ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.