Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മത്സ്യലേലത്തിന് പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:21 pm IST
inKozhikode

കോഴിക്കോട്: മത്സ്യബന്ധന-വിപണന മേഖലകളിലെ ചൂഷണവും അവഗണനയും തടയണമെന്നും കച്ചവടക്കാരില്‍ നിന്നും മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള പണം ഉടന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യം.

സംസ്ഥാനസര്‍ക്കാര്‍ അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ബില്ലിനു മുന്നോടിയായുള്ള ചര്‍ച്ചയിലാണ് ഇത്തരം നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നത്. ഫിഷറീസ് വകുപ്പാണ് മലബാര്‍മേഖലയിലെ തീരദേശ ജില്ലകളിലുള്ളവര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചത്.

മത്സ്യഫെഡ് മുഖേനയാണ് ഹാര്‍ബറുകളില്‍ മത്സ്യലേലം നടക്കുന്നത് എങ്കിലും അത് കടലാസില്‍ മാത്രമാണ്, ലക്ഷകണക്കിന് രൂപയാണ് കച്ചവടക്കാര്‍ മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ക്ക് നല്‍കാനുള്ളത്, മത്സ്യമാര്‍ക്കറ്റുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ശില്പശാലയില്‍ ഉന്നയിക്കപ്പെട്ടത്. മലബാര്‍ മേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന നിബന്ധനകള്‍ തെക്കന്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന് മത്സ്യതൊഴിലാളി സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. തീരദേശമേഖലയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് വേണം പുതിയ ബില്ല് അവതരിപ്പിക്കാനെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

നിയമസഭയില്‍ അവതരിപ്പിക്കാനായി തയ്യാറാക്കുന്ന ബില്‍ മേഖലാ, സംസ്ഥാനതല ശില്പ്പശാലകളിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്തിമരൂപം നല്‍കും. ഹാര്‍ബറുകള്‍ മാര്‍ക്കറ്റിംഗ് സെന്ററുകള്‍ എന്നിവടങ്ങളിലല്ലാതെയുളള മത്സ്യ ലേലം നിരോധിക്കും, ഫിഷ് ലാന്റിംഗ് സെന്ററുകളുടെയും ഫിഷിംഗ് ഹാര്‍ബറുകളുടെയും മത്സ്യ വിപണന കേന്ദ്രങ്ങളുടെയും നടത്തിപ്പിനും പരിപാലനത്തിനുമായി ജനപ്രതിനിധികള്‍, മത്സ്യ തൊഴിലാളി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് സൊസൈറ്റികളും കമ്മിറ്റികളും രൂപീകരിക്കും.

ഫിഷ് ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളില്‍ മത്സ്യം ശൂചിയായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തന്നതിന് സംവിധാനം ഒരുക്കും. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ ശൂപാര്‍ശ ചെയ്യുന്നവര്‍ക്ക് മാത്രമേ മത്സ്യം ലേലം ചെയ്യുന്നതിന് പെര്‍മിറ്റ് അനുവദിക്കുകയുളളൂ. കമ്മീഷന്‍ 5 ശതമാനത്തില്‍ അധികരിക്കാതെ നിജപ്പെടുത്തും തുടങ്ങിയവയാണ് ബില്ലിലുള്ള നിര്‍ദ്ദേശങ്ങള്‍.

എണ്ണത്തിന്റെയോ തൂക്കത്തിന്റെയോ ബോക്‌സ്, ബാസ്‌കറ്റ് എന്നിവയുടേയോ അളവിന്റെ അടിസ്ഥാനത്തിലായിരിക്കണം മത്സ്യലേലം നിര്‍ണ്ണിയക്കേണ്ടത് എന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഐസ് പ്ലാന്റ്, മത്സ്യം കയറ്റുന്ന വാഹനം, എന്നിവയ്‌ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ചെക്ക് പോസ്റ്റുകള്‍ വഴി ഉറപ്പു വരുത്തും.

ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, കെ.കെ. സതീഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എ.കെ. ജയനാരായണന്‍, ബി.കെ. സുധീര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, സി.എച്ച്. കൃഷണദാസ്, ബാബു, മോഹന്‍ദാസ്, വി.വി. ഉത്തമന്‍, ആര്‍. ഗംഗാധരന്‍, സവിത കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.