Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യെച്ചൂരിയെ വെട്ടിലാക്കി പിണറായി-കെജ്‌രിവാള്‍ കൂടിക്കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:59 pm IST
in India

ദല്‍ഹി കേരള ഹൗസില്‍ പിണറായി വിജയനും കെജ്‌രിവാളും കൂടിക്കാഴ്ച നടത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സമീപം

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ കാരാട്ട് പക്ഷത്തിന്റെ പടയൊരുക്കം. യച്ചൂരിയുടെ നിലപാട് പരസ്യമായി തള്ളി കേരള മുഖ്യമന്ത്രിയും കാരാട്ട് പക്ഷക്കാരനുമായ പിണറായി വിജയന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാകില്ലെന്ന് കേരള ഹൗസില്‍ കെജ്‌രിവാളുമായുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ”ബിജെപിയുടെ ആപത്ത് നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കുന്നതില്‍ കാര്യമില്ല. ഇവിടെ ദല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാവ് തന്നെ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേക്കേറി. ഇതാണ് രാജ്യത്തെ സാഹചര്യം. കോണ്‍ഗ്രസ് ഇതര മതേതര പാര്‍ട്ടികളുടെ ഐക്യം ഉയര്‍ന്നുവരണം”. പിണറായി പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന കേന്ദ്ര കമ്മറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും കോണ്‍ഗ്രസ് സഖ്യത്തിനായി യെച്ചൂരി പക്ഷം വാദിച്ചിരുന്നു. അടുത്ത മാസം ബംഗാളില്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് നേരിടണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം. അടുത്തിടെ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് മൂന്നാമതായതും യെച്ചൂരി പക്ഷം എടുത്തുകാട്ടി. മമതയുടെ അക്രമവും ബിജെപിയുടെ വളര്‍ച്ചയും ഒറ്റക്ക് നേരിടാനാകാത്ത സാഹചര്യമാണെന്ന് കേന്ദ്രകമ്മറ്റിയില്‍ ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടി.

എന്നാല്‍ കോണ്‍ഗ്രസ്സ് സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി മത്സരിച്ച് തോറ്റത് കാരാട്ട് പക്ഷം ആയുധമാക്കിയിരുന്നു.

പാര്‍ട്ടിയിലെ ഭിന്നതയില്‍ ബംഗാള്‍ ഘടകം യെച്ചൂരി പക്ഷത്തും കേരള ഘടകം കാരാട്ട് പക്ഷത്തുമാണ്. ദേശീയതലത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത പിണറായിയും കോടിയേരിയും കേന്ദ്ര നേതാക്കളെ ഒഴിവാക്കി കെജ്‌രിവാളുമായി ചര്‍ച്ച നടത്തിയത് സംശയത്തോടെയാണ് യെച്ചൂരി പക്ഷം കാണുന്നത്.

ഇതിന് പുറമെ, കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇത് പുതിയ തുടക്കമായി കാണാമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രഭാത ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പുതിയ തുടക്കമെന്ന സരസമായ മറുചോദ്യമാണ് പിണറായി ഉന്നയിച്ചതെങ്കിലും അതത്ര ലളിതമായല്ല യെച്ചൂരി പക്ഷം കാണുന്നത്. മമതയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന കെജ്‌രിവാളുമായി നടത്തിയ ചര്‍ച്ചയില്‍ ബംഗാള്‍ ഘടകത്തിനും പ്രതിഷേധമുണ്ട്.

യെച്ചൂരിയുടെ രാജ്യസഭാംഗത്വം വെട്ടാനുള്ള കാരാട്ടിന്റെ നീക്കമായും കൂടിക്കാഴ്ചയെ വിലയിരുത്തുന്നുണ്ട്. ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ബംഗാളില്‍ എംഎല്‍എമാരുടെ എണ്ണം കുറഞ്ഞതിനാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയില്ലാതെ യെച്ചൂരിക്ക് വീണ്ടും രാജ്യസഭയിലെത്താന്‍ സാധിക്കില്ല. ബന്ധുനിയമന വിവാദത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടി നടപടിക്ക് ശക്തമായി വാദിച്ചതും യെച്ചൂരിയാണ്. യെച്ചൂരിയുടെ എതിര്‍പ്പ് മറികടന്നാണ് എം.എം. മണിയെയും തോമസ് ചാണ്ടിയെയും പിണറായി മന്ത്രിയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.