Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തമിഴ്‌നാട് -ബംഗാള്‍ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:39 pm IST
inSports

പറവൂരില്‍ ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ തമിഴ്‌നാട് താരത്തിന്റെ സ്മാഷ് കേരളം ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നു.

പറവൂര്‍: ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കേരളത്തിന്റെ പെണ്‍കുട്ടികള്‍ പൊരുതിത്തോറ്റു.നാലു സെറ്റു നീണ്ട ഉശിരന്‍ പോരാട്ടത്തില്‍ തമിഴ്‌നാട് 20-25,25-17, 25-22,25-23 എന്ന സ്‌കോറിന് ജയിച്ചുകയറി.

ഇന്ന് നടക്കുന്ന ഫൈനലില്‍ തമിഴ്‌നാട് ബംഗാളിനെ നേരിടും.തമിഴ്‌നാടിനെതിരേ തകര്‍പ്പന്‍ കളിയാണ് കേരളം പുറത്തെടുത്തത്.കാണികളുടെ പിന്തുണയോടെ പൊരുതിയ കേരളം ആദ്യ സെറ്റ് 25-20 ന് സ്വന്തമാക്കി.എന്നാല്‍ തുടക്കത്തിലെ മികവ് നിലനിര്‍ത്താനായില്ല.തുടര്‍ന്നുളള മൂന്ന് സെറ്റുകളില്‍ പൊരുതിക്കയറി തമിഴ്‌നാട് പെണ്‍കുട്ടികള്‍ വിജയം നേടി.

രാജസ്ഥാനെ തോല്‍പ്പിച്ചാണ് ബംഗാള്‍ പെണ്‍കുട്ടികള്‍ ഫൈനലിലെത്തിയത്.സ്‌കോര്‍ 25-15, 25-19,25-14.

തമിഴ്‌നാടിന്റെ ആണ്‍കുട്ടികളും ഫൈനലില്‍ കടന്നു.സെമിയില്‍ അവര്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ചാണ്ഡിഗഡിനെ തോല്‍പ്പിച്ചു.സ്‌കോര്‍ 25-17,25-18,25-16.

തമിഴ്‌നാടിനെതിരേ ചാണ്ഡിഗഡ് തുടക്കത്തില്‍ പൊരുതിനിന്നെങ്കിലും അവസാന നിമിഷങ്ങളില്‍ അവര്‍ക്ക് തകര്‍ന്നു.ആദ്യ സെറ്റില്‍ 17 പോയിന്റു മാത്രമാണ് അവര്‍ക്ക് നേടാനായത്.രണ്ടാം സെറ്റിന്റെ തുടക്കത്തിലും ചാണ്ഡിഗഡ് പൊരുതി.എന്നാല്‍ 25-18 ന് തമിഴ്‌നാട് സെറ്റ് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ചാണ്ഡിഗഡ് അനായാസം കീഴടങ്ങി.

പെണ്‍കുട്ടികളുടെ ആദ്യ സെമിയില്‍ ബംഗാളിനെതിരേ രാജസ്ഥാന് പിടിച്ചു നില്‍ക്കാനായില്ല.തകര്‍ത്തുകളിച്ച ബംഗാള്‍ അനായാസം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.ആദ്യ സെറ്റില്‍ അവര്‍ 15 പോയിന്റാണ് രാജസ്ഥാന് നല്‍കിയത്.അതേസമയം രണ്ടാം സെറ്റില്‍ രാജസ്ഥാന്‍ ഉണര്‍ന്നു കളിച്ചു.എന്നാല്‍ അവസാന നിമിഷങ്ങളില്‍ തകര്‍ന്നടിഞ്ഞു.19 പോയിന്റു വിട്ടുകൊടുത്ത് ബംഗാള്‍ രണ്ടാം സെറ്റും കീശയിലാക്കി. മൂന്നാം സെറ്റില്‍ ബംഗാള്‍ അനായാസം ജയിച്ചുകയറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Kerala

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

പുതിയ വാര്‍ത്തകള്‍

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.