Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ ദുഃഖവെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 06:43 pm IST
in Kerala

എന്താണിവിടെ നടക്കുന്നത് പോലീസ് മേധാവി കാണുന്നില്ലേ?

കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന, മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗം ഗൗരവകരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്തൊക്കെയാണിപ്പോള്‍ സംഭവിക്കുന്നതെന്നു ചോദിച്ച കോടതി, പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ആരാഞ്ഞു. മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള വിമര്‍ശനം.

സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി വിവാദ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാനും ഉത്തരവിട്ടു. മന്ത്രിക്കെതിരെ പോലീസില്‍ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാവില്ലെന്നതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഡ്വ. ജോസഫ് റോണി ജോസ് ബോധിപ്പിച്ചു. ഫോണ്‍വിളി വിവാദത്തിലുള്‍പ്പെട്ട മന്ത്രി മോശമായി സംസാരിച്ചെന്ന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല. പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കാനാണ് പോലീസ് തുനിഞ്ഞത്. അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സമയത്താണ് സംസ്ഥാനത്ത് എെന്താക്കെയാണ് നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചത്.

മന്ത്രിയുടെ പ്രസംഗത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാമര്‍ശമെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. എന്നാല്‍ ഇതിനെതിരെ കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. മാധ്യമ പ്രവര്‍ത്തകരെയാണെങ്കില്‍ എന്തും പറയാമെന്നാണോ? അവരും മനുഷ്യരല്ലേ? അവര്‍ക്കും പൗരാവകാശങ്ങളുണ്ട്, കോടതി ഓര്‍മ്മിപ്പിച്ചു. ഹര്‍ജി മെയ് രണ്ടിന് വീണ്ടും പരിഗണിക്കും.

പിണറായി ഏകാധിപതി ഭയപ്പെടുത്താന്‍ നോക്കേണ്ട

തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎമ്മിനോട് സിപിഐ. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചത് ആരാണെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആരാണ് ലോക്‌സഭാ സ്പീക്കറായതെന്നും എല്ലാവര്‍ക്കും അറിയാം. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഒന്നാം യുപിഎ ഭരണത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി സ്പീക്കറായതിനെ ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ്. ഇതു തിരുത്താന്‍ സിപിഎം നേതൃത്വം ഇടപെടണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിനു പിന്നാലെയാണ് സിപിഐ കൗണ്‍സിലില്‍ പങ്കെടുത്തവര്‍ ആഞ്ഞടിച്ചത്.

മൂന്നാറില്‍ ടാറ്റയുടെ ഭാഗത്ത് നിലകൊണ്ടത് സിപിഐ അല്ലെന്ന് കൗണ്‍സിലില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബംഗാളിലെ സിംഗൂരില്‍ ടാറ്റയെ സഹായിച്ചത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ടാറ്റയുടെ ഭൂമി പിടിച്ചെടുത്തത് സിപിഐ നേതാവായ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.

എല്‍ഡിഎഫ് പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്, കാനം പറഞ്ഞു. ആ തീരുമാനം നടപ്പാക്കുന്ന റവന്യൂമന്ത്രിയെ അഭിനന്ദിക്കാനും യോഗം തീരുമാനിച്ചു.

വിമര്‍ശനങ്ങള്‍ സിപിഐയിലെ ചില നേതാക്കളുടേതു മാത്രമാണെന്നു കഴിഞ്ഞ ദിവസം കോടിയേരി മറുപടിയും കാനം നല്‍കി. നിലപാടുകള്‍ സിപിഐയിലെ ചില നേതാക്കളുടേതല്ല. പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയോടെയാണ് നടപടികള്‍, കാനം വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.