Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹൃദയം പോലൊരു സ്‌ട്രോബറി, സിനിമയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 06:03 pm IST
inEntertainment

ചിലര്‍ അങ്ങനെയാണ്. ലക്ഷ്യത്തിലേക്കൊരു വഴിവെട്ടിയാല്‍ കാടും പടലും പറിച്ചെറിഞ്ഞ് കുന്നും കുഴിയും കവച്ചുവെച്ചങ്ങനെ കടന്നുപോകും. സാഹസികമായി വെട്ടിപ്പിടിക്കാതെ സ്വാഭാവികമായിത്തന്നെ വന്നു ചേരും അത്. യാദൃശ്ചികതയുടെ അതിശയമാകാന്‍ അത്തരമൊരു കാത്തിരിപ്പിലാണ് സില്‍വെസ്റ്റര്‍ ജോര്‍ജ്.

ഇത്തവണ കുഴുപ്പിള്ളി വാവ ഹ്രസ്വചിത്ര ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് സില്‍വെസ്റ്റര്‍ രചനയും സംവിധാനവും ചെയ്ത ഷോര്‍ട്ട്ഫിലിമായിരുന്നു,സ്‌ട്രോബറി. ഇരുപത്തഞ്ചിലേറെ എന്‍ട്രികള്‍ ഉണ്ടായിരുന്നു.

ഹൃദയത്തിന്റെ രൂപവും നിറവുമുള്ള സ്‌ട്രോബറിയാണ് പ്രമേയത്തിന്റെ കാമ്പും കാതലും. ഒരു ചെറു പഴത്തിന്റെസാന്നിധ്യം ജീവിതത്തിന്റെ മധുരവും കയ്‌പും ചിരിയും കരച്ചിലും ഒരുമയും ആഹ്‌ളാദവുമൊക്കെയായിത്തീരുന്നതാണ് ഈ ചെറു സിനിമ. പ്രശ്‌നവും അകല്‍ച്ചയും ഇല്ലാതിരിക്കുമ്പോഴും നിഷ്‌ക്കളങ്കമായിത്തന്നെ മറ്റൊരു സാന്നിധ്യം ആഗ്രഹിക്കുകയും അത് പ്രണയവും സാന്ത്വനവും അവിഹിതവും ഒളിനോട്ടവുമൊക്കെയായി സ്ത്രീ പുരുഷ ബന്ധങ്ങളിലെ ദാമ്പത്യ,കുടുംബ ഐക്യത്തെ അകല്‍ച്ചയിലാക്കുംവിധം സങ്കീര്‍ണ്ണമാകുമെന്ന് വിചാരിക്കുമെങ്കിലും അതൊക്കെ തോന്നലെന്നപോലെ അവര്‍ അവരുടെ സ്ഥിരതയിലേക്കു തന്നെ മടങ്ങുകയാണ്.

നടൻ കണ്ണനും സംവിധായകൻ സിൽവസ്റ്റർ ജോർജും

ഇന്നത്തെ വിശ്വാസ തകര്‍ച്ചയുള്ള ബന്ധങ്ങള്‍ക്കിടയില്‍ ഒരുമയുടെ ആഴവും മൂല്യവും ഒരു സന്ദേശമായി ഇഴപാകി നില്‍ക്കാന്‍ സംവിധായകന്‍ മനപ്പൂര്‍വം ആഗ്രഹിക്കുന്നത് ഏച്ചുകെട്ടില്ലാതെ പ്രമേയത്തോട് ഇഴുകിച്ചേരുന്നുണ്ട്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചെറുചിത്രം മൗനങ്ങളുടെ വാചാലതയിലും കഥാപാത്രങ്ങളുടെ പറയാതെയുള്ള നോട്ടത്തിലും ഭാവത്തിലും ഒരു ഫീച്ചര്‍ ഫിലിമിന്റെ അവധാനതയുള്ള വലിപ്പം ഒതുക്കിവെക്കുന്നുണ്ട്. പലതും പ്രേക്ഷകര്‍ക്കു വിട്ടുകൊടുത്ത് ഒരു ഷോര്‍ട്ട് ഫിലിമിന്റെ സ്ഥലകാല സമയ പരിമിതികളെ സില്‍വെസ്റ്ററിലെ സംവിധായകന്‍ മറികടക്കുന്നു.

ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യന്തം കാണുന്ന അക്വാ ബ്‌ളു ആവേശഭരിതമായ പ്രതീക്ഷയുടെ നീലാകാശത്തെ ഓര്‍മിപ്പിക്കുന്നു. അഭിനയത്തിലും സാങ്കേതികതയ്‌ക്കു പിന്നിലും സിനിമാരംഗത്തെ സുഹൃത്തുക്കളായ ചില ചെറുപ്പക്കാരുണ്ട്. പ്രമേയത്തിന്റെ ഹൃദയമിടിപ്പറിഞ്ഞുള്ളതാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും ശബ്ദമിശ്രണവും. ചിത്രത്തിലെ ഗാനവും സില്‍വസ്റ്ററിന്റേതാണ്. കൊച്ചിയിലെ പെരുമ്പടപ്പില്‍ താമസിക്കുന്ന സില്‍വെസ്റ്റര്‍ സിനിമ കാണാത്ത അല്ലെങ്കില്‍ വല്ലപ്പോഴും മാത്രം കാണുന്ന മാതാപിതാക്കളുടെ സിനിമാ ജ്വരമുള്ള മകനാണ്.

ഫിലിം ഫെസ്റ്റുകളില്‍ സ്ഥിരം സാന്നിധ്യമാണ് ഈ ചെറുപ്പക്കാരന്‍. ഷോര്‍ട്ട് ഫിലിമില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള ഇരുത്തം വന്ന വിചാരങ്ങളുമായി സ്വയം അലിയുന്ന സില്‍വെസ്റ്റര്‍ ജോര്‍ജ് പള്ളുരുത്തിയിലെ സയനാസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.