Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുണയുള്ള ഹൃദയത്തിലാണ് ഈശ്വരന്‍: സ്വാമി പൂര്‍ണാമൃതാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:57 pm IST
in Kerala

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ അമൃതംഗമയ – 2017 ന്റെ ഉദ്ഘാടനം സ്വാമി പൂര്‍ണാമൃതാനന്ദപുരി നിര്‍വ്വഹിക്കുന്നു. എം.കെ. രാഘവന്‍ എംപി, മലബാര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അനില്‍ കുമാര്‍ വള്ളിയില്‍ എന്നിവര്‍ സമീപം

കോഴിക്കോട്: മറ്റുള്ളവരോട് കരുണ തോന്നുന്ന ഹൃദയത്തിലാണ് ഈശ്വരന്‍ കുടികൊള്ളുന്നതെന്ന് മാതാഅമൃതാനന്ദമയീമഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. മലബാര്‍ മെഡിക്കല്‍കോളേജ് ഓഡിറ്റോറിയത്തില്‍ അമൃതംഗമയ 2017 പരിപാടിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സന്തോഷം ലഭിക്കണമെങ്കില്‍ അത് നല്‍കാന്‍ കഴിയണം. മുകളിലോട്ട് കല്ലുകളെറിഞ്ഞാല്‍ പൂമഴ പെയ്യില്ല. കൊടുക്കുന്നത് ആയിരം മടങ്ങായി തിരിച്ചുവരുമെന്ന് തിരിച്ചറിഞ്ഞു സത്ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യജീവിതം മാറ്റിവെക്കണം. സ്‌നേഹമെന്തെന്ന് പറയുകയല്ല ജീവിതത്തിലൂടെ പകര്‍ന്നുകൊടുക്കുകയാണ് അമ്മ ചെയ്തത്. അനുഭൂതിയുടെ തലത്തിലാണ് അമ്മ സ്‌നേഹം പകര്‍ന്നത്. അമ്മ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശരീരത്തിന്റെ പരിമിതികളില്‍ ഒതുങ്ങുന്നില്ല. സകല ലോകത്തെയും പ്രകൃതിയെയും സ്‌നേഹിക്കാനാണ് അമ്മ പറയുന്നത്. അദ്ദേഹം പറഞ്ഞു.

മലബാര്‍ മെഡിക്കല്‍കോളേജ് ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളിയില്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. അമ്മയ്‌ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മനസ്സാണ് ദുഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മചാരി വിവേകാമൃതചൈതന്യ, വിജയ്‌മേനോന്‍, അഡ്വ. ശ്രീധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത 278 ശൗചാലയങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. വ്യവസായ വകുപ്പ് ഏറ്റവും നല്ല ഇന്‍സ്ട്രക്ടറായി തെരഞ്ഞെടുത്ത സന്തോഷ്, സൗജന്യ ആതുരസേവനത്തില്‍ ഏര്‍പ്പെട്ട ഡോ. ശ്രീകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മലബാര്‍ മെഡിക്കല്‍കോളേജും കോഴിക്കോട് അമൃതാമെഡിക്കല്‍ വിഭാഗവും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.