Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി വരുമാനം കുറയുമെന്ന് തോമസ് ഐസക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 10:57 pm IST
in India

ന്യൂദല്‍ഹി: ചരക്കു സേവന നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന വാദവുമായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. നികുതി കുറയുകയും അവശ്യവസ്തുക്കള്‍ക്കടക്കം വില കുറഞ്ഞ് സാധാരണക്കാരന് ഗുണകരമാകുന്ന പരിഷ്‌ക്കാരത്തെയാണ് ധനമന്ത്രി ഇപ്പോള്‍ തള്ളിപ്പറയുന്നത്.

ഓരോ ചരക്ക് ഇനങ്ങളുടേയും ഇപ്പോഴുള്ള നികുതികളും അവയുടെ പരമാവധി വില്‍പ്പന വിലയും കേന്ദ്രം പട്ടികയാക്കി പ്രസിദ്ധപ്പെടുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. നാലിനം പൊതു നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. അഞ്ച്, 12, 18, 28 ശതമാനം വീതം. നിലവിലുള്ള നിരക്കുകളേക്കാള്‍ താഴ്ന്ന നികുതിയാണ് ഓരോ വിഭാഗത്തിലും വരുന്നത്. അതിനാല്‍ തന്നെ പഴയ വരുമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ല. രണ്ടക്ക ക്ലാസിഫിക്കേഷനിലുള്ള 1200 ചരക്കുകളില്‍ കേരളത്തില്‍ 200 എണ്ണമേ വരൂ. ബാക്കിയുള്ള 1000 എണ്ണത്തിന് 14.5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. 200 ചരക്കുകള്‍ക്കു മാത്രമേ 28 ശതമാനം നികുതി ഈടാക്കൂ. ഇതിന്റെ പകുതിയാണ് കേരളത്തിനു ലഭിക്കുന്ന നികുതി വിഹിതം. ചുരുക്കത്തില്‍ 30 മുതല്‍ 40 ശതമാനം വരെ ഈ ഇനത്തില്‍ നികുതി കുറയും.

ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി നികുതിഭാരം കുറയുന്നത് എതിര്‍ക്കാനാകില്ല. പക്ഷേ, അതിന്റെ ഫലം പാവപ്പെട്ടവര്‍ക്കു ലഭിക്കണം. ജിഎസ്ടി നടപ്പാക്കുന്ന മുറയ്‌ക്ക് എംആര്‍പിയിലും ആനുപാതികമായ കുറവുണ്ടാകുമെന്ന് ഉറപ്പാക്കണം. പരമാവധി വില്‍പ്പന വിലയും നികുതികളും സംബന്ധിച്ച കണക്കുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കണം. ഓരോ ചരക്കിനും നേരത്തെയുള്ള നികുതികളും എംആര്‍പിയും സംബന്ധിച്ച കാര്യങ്ങള്‍ വിതരണം ചെയ്യണം. വില കുറച്ചില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഈ വിഷയം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം ശക്തമായി ഉന്നയിച്ചു. ജൂണ്‍ മൂന്നിനുള്ള അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഐസക്ക് പറഞ്ഞു.

ജൂലായ് ഒന്നു മുതല്‍ ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാഹനം കടന്നു പോകുമ്പോള്‍ത്തന്നെ അതിന്റെ ഇന്‍വോയ്‌സ് ലഭ്യമാകത്തക്ക വിധത്തിലാണ് ക്രമീകരണം. ഇതിന് ഡിസംബര്‍ വരെ കാത്തിരിക്കണം. അതിനാല്‍ കേരളത്തിലെ ചെക്‌പോസ്റ്റുകള്‍ ജൂലായ് ഒന്നു മുതല്‍ അടയ്‌ക്കില്ലെന്നും ഐസക്ക് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.