Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു, യാത്രക്കാര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:50 pm IST
inKottayam

കുറവിലങ്ങാട്: കോഴായിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍തിനാല്‍ മഴയും വെയിലുമേറ്റ് നൂറുകണക്കിന് യാത്രികര്‍ പെരുവഴിയില്‍.

എം.സി റോഡ് വികസനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നത്. താല്‍ക്കാലികമായി നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രം ഉപയോഗശൂന്യമാണ്.

ആസ്ബറ്റോസ് ഷീറ്റ് പൊട്ടിതകര്‍ന്ന നിലയിലും. ശക്തമായ കാറ്റ് വീശിയാല്‍ ഇവ നിലംപതിക്കും. നൂറ്റാണ്ടുകളായി തണലേകി നിന്നമരങ്ങള്‍ റോഡ് വികസനത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞതോടെ നാട്ടുകാര്‍ എരിപൊരിയും വെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യമാണുളളത്. േ

കാഴാ ജംഗ്ഷന്‍ വികസനം, ജംഗ്ഷനില്‍ ബസ്‌വേ, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിങ്ങനെ ഒട്ടേറെ പ്രതീക്ഷകളും പ്രഖ്യാപനങ്ങളുമായിരുന്നു എം.സി. റോഡ് വികസനത്തിന്റെ ഭാഗമായി ഉയര്‍ത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവയൊന്നും യാഥാര്‍ത്ഥ്യമായില്ല. ബസ് ബേ റോഡ് വികസനത്തിന്റെ ആദ്യം മുതല്‍ ഉയര്‍ന്നുകേട്ടതാണ്. നിലവിലുളള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയാല്‍ കാടിനുളളില്‍ അകപ്പെട്ടത് പോലെയുളള അനുഭവമാണ്.

പോസ്റ്റില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിരിക്കുന്ന വെയ്റ്റിംഗ് ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇതിന് ചുറ്റും പാടത്തെ വേലിക്കമ്പുകള്‍ ആര്‍ത്തുകിളിര്‍ത്ത് നില്‍ക്കുകയാണ്.

സംസ്ഥാന സ്വീഡ് ഫാം, കൃഷി വകുപ്പ് ബ്‌ളോക്ക്തല ഓഫീസ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, കെഎസ്ഇബി ഓഫീസ് എിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കടക്കം എത്തുന്ന യാത്രക്കാര്‍ ബസ് കാത്ത് നടുറോഡില്‍ നില്‍ക്കുകയാണിപ്പോള്‍.

കോഴാ-പാലാ റോഡിലും ഇതുതയൊണ് സ്ഥിതി. പാലാ റോഡില്‍ പതിറ്റാണ്ടുകളായി ജനം ആശ്രയിച്ചിരുന്ന സിമന്റ് ബെഞ്ചുപോലും ഇല്ലാതായിരിക്കുന്നു. തണല്‍മരങ്ങളും വെട്ടിമാറ്റിയതോടെ പൊരിവെയിലത്താണ് യാത്രക്കാരുടെ കാത്തുനില്‍പ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

പുതിയ വാര്‍ത്തകള്‍

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.