Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മുട്ടപ്പള്ളിയിലെ ഒറ്റമുറി അങ്കണവാടിക്ക് പറയാനുള്ളത് ദുരിതക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 10:28 pm IST
inKottayam

മുക്കൂട്ടുതറ: പഠിക്കണം, ആഹാരം കഴിക്കണം, കളിക്കണം, വിശ്രമിക്കണം, ഉറങ്ങണം പിന്നെ കുട്ടികള്‍ക്കുള്ള ആഹാരം പാകം ചെയ്യണം ഇതിനെല്ലാം ഒരു മുറി മാത്രം. മുട്ടപ്പള്ളി ഗവ.എല്‍.പി സ്‌കൂള്‍ 14 -ാം നമ്പര്‍ അങ്കണവാടിക്കാണ് ദുരിതങ്ങളുടെ കഥപറയാനുള്ളത്. മുട്ടപ്പള്ളി ഗവ.എല്‍.പി സ്‌കൂളിന്റെ ക്ലാസ് മുറിയിലാണ് ഈ അങ്കണവാടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് കുട്ടികളുമായി തുടങ്ങിയ അങ്കണവാടിയുടെ പുനരുദ്ധാരണത്തിനായി 94-95ല്‍ സാമൂഹ്യക്ഷേമവകുപ്പ് അഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒരു രൂപ പോലും കുരുന്നുകള്‍ക്കായി ചിലവഴിച്ചിട്ടില്ല. നിലവിലുള്ള ക്ലാസ് മുറിക്ക് സമീപം സ്ഥലം ഉണ്ടായിട്ടും അങ്കണവാടിക്ക് അടുക്കള നിര്‍മ്മിക്കാനുള്ള ശ്രമം സ്‌കൂള്‍ അധികൃതര്‍ തടഞ്ഞതാണ് അങ്കണവാടിയുടെ ദുര്‍ഗതിക്ക് കാരണമെന്നും ടീച്ചറായ സജിമോള്‍ പറഞ്ഞു. ഇവിടെ പഠിച്ച കുട്ടികള്‍ തന്നെയാണ് ഇതേ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കാനെത്തുന്നതെന്നും ടീച്ചര്‍ പറഞ്ഞു. ഗ്യാസ് ഉപയോഗിച്ചുള്ള ആഹാരം പാകം ചെയ്യുന്നതും ഈ മുറിക്കുള്ളില്‍ തന്നെയാണ്.

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടിക്ക് ജനാലകള്‍ നിര്‍മ്മിച്ചു നല്‍കിയത് ഏറെ ആശ്വാസമായെന്നും അവര്‍ പറഞ്ഞു. ആഹാരം കഴിക്കാന്‍ പോലും സ്ഥലമില്ലാതെ നട്ടം തിരിയുന്ന ടീച്ചറും കുറച്ചു കുട്ടികളുടേയും ദുരിതത്തിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷിലാണ് നാട്ടുകാരും രക്ഷിതാക്കളും. എന്നാല്‍ സ്‌കൂള്‍ പി.റ്റി.എ യുടെ സമ്മര്‍ദ്ദമാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് എഇഒ പറഞ്ഞതായും വാര്‍ഡംഗം കുഞ്ഞമ്മ ടീച്ചര്‍ പറഞ്ഞു. ഒരു മുറി അങ്കണവാടിക്കുള്ളില്‍ അടുക്കള കെട്ടി തിരിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

പുതിയ വാര്‍ത്തകള്‍

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.