Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുട്ടിക്കടത്ത് : 14 കുട്ടികളെയും തിരിച്ചയക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 09:39 pm IST
in Palakkad

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോന്‍പാറയിലെ ഗ്രേസ് കെയര്‍ മൂവ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ദല്‍ഹിയില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ തിരിച്ചയക്കാന്‍ തീരുമാനം.

സംഭവത്തില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരായ അജിമാത്യു ജോര്‍ജ്, ജോണ്‍ എന്നിവര്‍ക്കെതിരെ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു. മാനേജര്‍ അജി മാത്യു ജോര്‍ജ്ജിനെ അറസ്റ്റ്ു ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി കൊഴിഞ്ഞാമ്പാറ സിഐ വി.ഹംസ പറഞ്ഞു. കേൂടുതല്‍ അന്വേഷണത്തിന് പൊലീസ് ഇയാളെ കസ്?റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. ജാണിനെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. 17 കുട്ടികളെയാണ് ട്രെയിന്‍മാര്‍ഗ്ഗം പാലക്കാടെത്തിച്ചത്. ഇതില്‍ മൂന്നുപേരെ തിരുവനന്തപുരത്തേക്ക് മാറ്റിയതായും പറയുന്നു. ബാക്കി 14പേരാണ് മേനോന്‍പാറയിലെ വീട്ടിലുണ്ടായിരുന്നത്. മേനോന്‍പാറയിലെ ഗ്രേസ് കെയര്‍ സ്ഥാപനത്തിന് അനാഥാലയം നടത്തുന്നതിനുളള ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടേക്ക് നോയിഡയില്‍ നിന്നും എത്തിച്ച കുട്ടികളെ തിരിച്ചയക്കാന്‍ ശിശു സംരക്ഷണ വകുപ്പും , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും തീരുമാനിച്ചത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ യാതൊരു വിധ രേഖകളുമില്ലാതെയാണ് കുട്ടികളെ എത്തിച്ചതെന്ന് കണ്ടെത്തി.

നോയിഡയിലെ ചൈല്‍ഡ് ഫെയര്‍ കമ്മറ്റിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കുട്ടികളെ തിരിച്ചയയ്‌ക്കുമെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ വ്യക്തമാക്കി.

10 മുതല്‍ 15 വരെ പ്രായമുളള 14 കുട്ടികളെയാണ് മതിയായ രേഖകളില്ലാതെ മേനോന്‍ പാറയിലെ ഗ്രേസ് കെയര്‍ എന്ന സ്ഥാപനത്തിലെത്തിച്ചത്. അങ്കണവാടി ജീവനക്കാരുടെ ഗൃഹസന്ദര്‍ശനത്തിനിടെയാണ് വാടകവീട്ടില്‍ അനധികൃതമായി കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

കുട്ടികളെ കൊണ്ടുവരുന്ന സംസ്ഥാനത്തു നിന്നുള്ള ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) അനുമതി അഥവാ എന്‍ഒസി, കുട്ടികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്തെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി എന്നിവ ഇവര്‍ക്ക് ആവശ്യമാണ്. എന്നാല്‍, ഇതില്ലാതെയാണു കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഇവര്‍ ദല്‍ഹിയില്‍ നിന്നു കൊറിയര്‍ വഴി എത്തിച്ചു നല്‍കിയെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു പോലീസ്.

കുട്ടികള്‍ അനാഥരോ അവരെ സംരക്ഷിക്കാന്‍ ഏതെങ്കിലും സ്ഥാപനത്തെ രക്ഷിതാക്കള്‍ അനുവദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റാണു വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.