Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നഗരസഭ : അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:45 pm IST
in Palakkad

പാലക്കാട്: നഗരത്തിലെ അനധികൃത കയ്യേറ്റംഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. കടകള്‍ക്ക് അനുവദിച്ചതിലധികം സ്ഥലം മുന്നിലും പിന്നിലും കയ്യേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. റവന്യൂ,എഞ്ചിനിയറിംഗ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരടങ്ങിയ സ്‌ക്വാഡാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

യാത്രക്കാര്‍ക്ക് നടക്കുവാന്‍പോലും പറ്റാത്തവിധത്തില്‍ നടപ്പാത മാത്രമല്ല റോഡ് വരെ കയ്യേറിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ രണ്ടാഴ്‌ച്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഒഴിയാത്ത കടകള്‍ക്കെതിരെയാണ് ഇന്നലെ നടപടി ആരംഭിച്ചത്.

ഒലവക്കോട്, സ്‌റ്റേഡിയം ബസ് സ്റ്റാന്റ്, റോബിന്‍സണ്‍ റോഡ് എന്നിവിടങ്ങളിലാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ഒലവക്കോട് രണ്ട് കെട്ടിടങ്ങളാണ് പ്രധാനമായും പൊളിച്ചു നീക്കിയത്. മിക്കതും പുറമ്പോക്കുഭൂമിയിലേക്ക് തള്ളി നീക്കി കെട്ടിയവയാണ് ഒഴിപ്പിച്ചത്.

നഗരസഭ നേരത്തെ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് പലരും സ്വമേധയാ ഉള്ളിലേക്ക് മാറ്റി കെട്ടിയിരുന്നു. സ്റ്റേഡിയം സ്റ്റാന്റിനു സമീപം പലകടകളും നടപ്പാതകളാണ് കയ്യേറിയിരുന്നത്. ഇവയെല്ലാം ഒഴിപ്പിച്ചു. ചിലയിടങ്ങളില്‍ തര്‍ക്കങ്ങളുണ്ടായെങ്കിലും പോലീസ് ഇടപെടലിനെ തുടര്‍ന്ന് രംഗം ശാന്തമായി. മുന്‍കാലങ്ങളിലെ എതിര്‍പ്പ് ഇത്തവണ ഉണ്ടായില്ലെന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വ്യാഴാഴ്ചകളിലും നടപടി തുടരുവാനാണ് തീരുമാനമെന്ന് സെക്രട്ടറി വി.എ.സുള്‍ഫിക്കര്‍ പറഞ്ഞു.

എഇമാരായ സ്മിത, ബീന,ശിവദാസ്, സ്വാമിദാസ്, ആര്‍ഐമാരായ നൗഷാദ്,സീതാലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലങ്ങല്‍ ഒഴിപ്പിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കയ്യേറ്റം മാറ്റിയത്.

നഗരസഭയുടെ സ്ഥലങ്ങള്‍ കൈയേറി താത്കാലികവും അല്ലാത്തതുമായ കെട്ടിടങ്ങള്‍ പലയിടത്തും ഉയരുന്നുണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭരണസമിതി ഇതിനെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. പലയിടത്തും വര്‍ഷങ്ങളായി വിവിധ തരം കച്ചവടങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും മുന്‍ ഭരണസമിതികള്‍ മൗനം പാലിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും ഒത്താശയോടെയാണ് ഇവയെല്ലാം നടന്നിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office
Kerala

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

Kerala

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് :ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു, വിടുപണി ചെയ്യുന്ന പൊലീസുകാര്‍ വീടുകളിലേക്ക് പോകില്ലെന്ന് സി പി എം

ജില്ലയില്‍ നീറ്റ്-യുജി പരീക്ഷ നടക്കുന്ന 25 കേന്ദ്രങ്ങളിലും കനത്ത സുരക്ഷ, കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

ഏത് കുറ്റിച്ചൂലിനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന വാഴോട്ടുകോണം, അവിടെ ജയിച്ചുകയറിയ സുഗതനെ ഗുണ്ടയാക്കിയത് വി.കെ. പ്രശാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.